ETV Bharat / state

INL പ്രതിസന്ധി ഉടൻ തീരുമെന്ന് കാസിം ഇരിക്കൂർ - INL state general secretary

അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

Indian National league state general secretary on INL issue  ഐഎൻഎൽ  അബ്‌ദുൽ വഹാബ്  കാസിം ഇരിക്കൂർ  ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി  Indian National league  INL  INL state general secretary  kasim irikoor
ഐഎൻഎൽ പ്രതിസന്ധി ഉടൻ തീരും, പ്രസിഡന്‍റ് അബ്‌ദുൽ വഹാബ്; കാസിം ഇരിക്കൂർ
author img

By

Published : Aug 31, 2021, 1:43 PM IST

കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിലെ (INL) പ്രതിസന്ധി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തീരുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും എല്ലാവരും സഹകരിച്ചാൽ ഒത്തുതീർപ്പ് ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎൻഎൽ പ്രതിസന്ധി ഉടൻ തീരും, പ്രസിഡന്‍റ് അബ്‌ദുൽ വഹാബ്; കാസിം ഇരിക്കൂർ

Also Read: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം, AKG സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍

അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അബ്ദുല്‍ വഹാബിന് പ്രസിഡന്‍റ് സ്ഥാനം തന്നെ നൽകുമെന്നും കാസിം ഇരിക്കൂർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.