ETV Bharat / state

കോഴിക്കോട് ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ - Heavy rain and landslides in Kozhikode

ജില്ലയിലെ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ  മണ്ണിടിച്ചിൽ  കനത്ത മഴ  മഴ  Heavy rain  landslides  Heavy rain and landslides in Kozhikode  rain
കോഴിക്കോട് ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ
author img

By

Published : Oct 3, 2021, 10:19 AM IST

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. കഴിഞ്ഞ ദിവസം തുടങ്ങിയ മഴയിൽ ചാലിയാറിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. രാവിലെ മുതൽ മഴയ്ക്ക് നേരിയ ആശ്വാസം ഉണ്ടെങ്കിലും മലയോര മേഖലയിൽ ഇപ്പോഴും മഴ തുടരുകയാണ്. മുക്കത്തെ കടകളിൽ കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറി.

കനത്ത മഴയിൽ കാരശ്ശേരിയിൽ മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും ആളപായമില്ല. ജില്ലയിലെ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ കൺട്രോൾ റൂം തുറന്നു.

Also Read: കുടുംബവഴക്കിനിടെ ബന്ധുവിന്‍റെ അടിയേറ്റ് 6 വയസുകാരൻ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.