ETV Bharat / state

കോഴിക്കോട് കനത്ത മഴ ; നഗരത്തിൽ വെള്ളക്കെട്ട് - വെള്ളക്കെട്ട്

നഗരത്തിലെ നിർമാണ പ്രവൃത്തികളിലെ അശാസ്ത്രീയത പല തവണ ചൂണ്ടിക്കാട്ടിയിട്ടും കോർപ്പറേഷൻ നടപടി എടുക്കുന്നില്ലെന്ന് പരാതി

rain update  heavy rain  heavy rain in kozhikode  കോഴിക്കോട് കനത്ത മഴ  കനത്ത മഴ  വെള്ളക്കെട്ട്  flood in kozhikode city
കോഴിക്കോട് കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്
author img

By

Published : Oct 12, 2021, 2:24 PM IST

കോഴിക്കോട് : തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ട്. സമീപത്തെ കടകളിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

Also Read: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം

നഗരത്തിലെ നിർമാണ പ്രവൃത്തികളിലെ അശാസ്ത്രീയത പല തവണ ചൂണ്ടിക്കാണിച്ചിട്ടും കോർപ്പറേഷൻ നടപടി എടുക്കാത്തതിൽ വലിയ പരാതിയാണ് ഉയരുന്നത്. ഓവുചാലുകളിലേക്ക് വെള്ളം ഒഴുകി പോകേണ്ട വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നഗരമേഖലയിലുള്ളവര്‍ ആശങ്കയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.