ETV Bharat / state

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട: 12 പേർ പിടിയില്‍ - കരിപ്പൂര്‍

ആഭരണ രൂപത്തിലാക്കി കാലില്‍ വെച്ചു കെട്ടിയും ലഗേജില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Kl-mpm-Karipore Police- Gold-  കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട:  സ്വര്‍മകടത്ത്  സ്വര്‍ണകടത്ത്  കരിപ്പൂര്‍  വിമാനതാവളം
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട
author img

By

Published : Apr 22, 2022, 8:12 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി ഹബീബ് റഹ്മാന്‍, മലപ്പുറം എടപ്പറ്റ നിഷാദ് ബാബു, കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്റഫ്, വയനാട് സ്വദേശി അബ്ദുൾ റസാഖ്, കൊയിലാണ്ടി സ്വദേശി മജീദ് എന്നിവരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം കണ്ടെടുത്തത്.

കരിപ്പൂരില്‍ ആഭരണരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

അഞ്ചുപേരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ആഭരണ രൂപത്തില്‍ കാലില്‍ വെച്ചു കെട്ടിയും ലഗേജില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

ഇവരെ അഞ്ചു പേരെയും ഇവരെ കൂട്ടികൊണ്ടു പോവാനെത്തിയ ഏഴ് പേരെയും ഇവര്‍ സഞ്ചരിച്ച നാലു കാറുകളും പൊലീസ് പിടിച്ചെടുത്തു.

also read: കല്‍ക്കരിയും കടത്തും പശുക്കളെയും, മിശ്ര സഹോദരന്‍മാരുടെ വളര്‍ച്ച അതിവേഗം ; പൂട്ടാന്‍ ഇഡി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.