കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് കേസുകളിലായി 75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. റിയാദ്, മസ്ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അടുത്ത കാലത്തായി കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കൂടിവരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട - karipur airport
രണ്ട് കേസുകളിലായി 75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.
![കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട karipur airport gold seized from karipur airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6330117-thumbnail-3x2-karipur.jpg?imwidth=3840)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട