ETV Bharat / state

മാതാവ് മുന്നോട്ടെടുത്ത കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു - കൊടുവള്ളി

ഈങ്ങാപ്പുഴ സ്വദേശി നസീറിന്‍റെയും നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്‍റെയും മകള്‍ മറിയം നസീർ ആണ് മരിച്ചത്. ഇന്ന് (14.10.22) രാവിലെ ആയിരുന്നു അപകടം.

Accident death Kozhikode  girl died after hit by a car driven by her mother  Kozhikode  Accident  Accident death  കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു  മൂന്നര വയസുകാരി മരിച്ചു  മറിയം നസീർ  അപകടം  കൊടുവള്ളി  ഈങ്ങാപ്പുഴ
കോഴിക്കോട് മാതാവ് മുന്നോട്ടെടുത്ത കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു
author img

By

Published : Oct 14, 2022, 7:53 PM IST

കോഴിക്കോട്: കൊടുവള്ളി നെല്ലാങ്കണ്ടിയിൽ മാതാവ് മുന്നോട്ടെടുത്ത കാർ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയിൽ റഹ്‌മത്ത് മൻസിലിൽ നസീറിന്‍റെയും നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്‍റെയും മകളായ മറിയം നസീർ ആണ് മരിച്ചത്. നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് ഇന്ന് (ഒക്‌ടോബര്‍ 14) രാവിലെ ആയിരുന്നു അപകടം.

ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.