ETV Bharat / state

ഭക്ഷ്യവിഷബാധ; കോഴിക്കോട്‌ രണ്ടര വയസുകാരന്‍ മരിച്ചു

വിവാഹ വീട്ടില്‍ നിന്നും കൊണ്ടു വന്ന ഭക്ഷണം കഴിച്ചാണ് ആരോഗ്യ പ്രശ്‌നമുണ്ടായത്. ആറ്‌ കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. നാല്‌ പേര്‍ ഇന്ന് ആശുപത്രി വിട്ടു.

food poison child died in kozhikode  food poison in kozhikode  child died in kozhikode  ഭക്ഷ്യവിഷബാധ  കോഴിക്കോട്‌ രണ്ടര വയസുകാരന്‍ മരിച്ചു  കോഴിക്കോട്‌ ഭക്ഷ്യവിഷബാധ  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ടര വയസുകാരൻ മരിച്ചു  രണ്ടര വയസുകാരൻ മരിച്ചു  കോഴിക്കോട്‌ വാര്‍ത്തകള്‍
ഭക്ഷ്യവിഷബാധ; കോഴിക്കോട്‌ രണ്ടര വയസുകാരന്‍ മരിച്ചു
author img

By

Published : Nov 13, 2021, 6:15 PM IST

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹവീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യപ്രശ്‌നമുണ്ടായത്.

ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിനൊന്ന് കുട്ടികളെയാണ് വെള്ളിയാഴ്‌ച വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read: തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കി

ഇതിൽ നാല് പേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്‌തിരുന്നു. ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്‌നം റിപ്പോർട്ട് ചെയ്‌തത്. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.