ETV Bharat / state

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു ; ഒഴിവായത് വൻ അപകടം - കോഴിക്കോട് വാഹനാപകടം

ദേശീയപാതയിൽ കൊയിലാണ്ടിയില്‍ പെട്രോൾപമ്പിന് സമീപത്തുവച്ചാണ് ലോറിക്ക് തീപിടിച്ചത്

fire on moving lorry  fire on running lorry at kozhikode  kozhikode news  kozhikode accident  കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു  കോഴിക്കോട് വാർത്ത  കോഴിക്കോട് വാഹനാപകടം  കൊയിലാണ്ടിയിൽ ലോറിക്ക് തീപിടിച്ചു
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ അപകടം
author img

By

Published : Aug 4, 2022, 11:21 AM IST

കോഴിക്കോട് : ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കൊയിലാണ്ടിയില്‍ പെട്രോൾപമ്പിന് സമീപത്തുവച്ചാണ് തീപിടിച്ചത്. വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം.

ബെൽഗാമിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പഞ്ചസാര കയറ്റി വന്ന ചരക്ക് ലോറിക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ലോറിയുടെ പിൻഭാഗത്തെ ടയറിനാണ് തീപിടിച്ചത്.

ടയറുകൾ തമ്മിൽ ഉരസിയാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.