ETV Bharat / state

കോഴിക്കോട് കുന്ദമംഗലത്ത് വൻ കള്ളനോട്ട് വേട്ട

2000, 500, 200 രൂപയുടെ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് പ്രിന്‍റ് ചെയ്യാനുപയോഗിക്കുന്ന പ്രിന്‍ററും കമ്പ്യൂട്ടറും പിടികൂടിയിട്ടുണ്ട്

കോഴിക്കോട്
author img

By

Published : Jul 25, 2019, 4:29 PM IST

Updated : Jul 25, 2019, 5:46 PM IST

കോഴിക്കോട്: കുന്ദമംഗലത്ത് കള്ളനോട്ടടി കേന്ദ്രത്തിൽ പൊലീസ് റെയ്‌ഡ്. 12 ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍റ് ചെയ്യുന്നതിനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. കുന്ദമംഗലം വരട്ട്യാക്ക്‌ സ്വദേശി ഷമീർ വാടകക്ക് താമസിക്കുന്ന പടനിലം കളരിക്കണ്ടിയിലെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്, ഡി സി പി വാഹിദ്, മെഡിക്കൽ കോളജ് സി ഐ മൂസവള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്.

കോഴിക്കോട് കുന്ദമംഗലത്ത് വൻ കള്ളനോട്ട് വേട്ട

2000, 500, 200 രൂപയുടെ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് പ്രിന്‍റ് ചെയ്യാനുപയോഗിക്കുന്ന പ്രിന്‍ററും കമ്പ്യൂട്ടറുകൾ ഉൾപ്പെടെ റെയ്‌ഡിൽ പിടികൂടി. റെയ്‌ഡ് നടക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു റെയ്‌ഡ്. പൊലീസ് സംഘത്തിൽ കുന്ദമംഗലം എസ് ഐ ശ്രീജിത്ത്, അബ്‌ദുൽ മുനീർ, ഗിരീഷ്, രജീഷ്, അബ്‌ദുറഹിമാൻ, സുബീഷ്, അഖിലേഷ് എന്നിവരും ഉണ്ടായിരുന്നു.

Intro:കോഴിക്കോട് കുന്ദമംഗലത്ത് വൻ കള്ളനോട്ട് വേട്ടBody:: കോഴിക്കോട് കുന്ദമംഗലം പടനിലം ഷമീർ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉച്ചയോട് കൂടി പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. ഈ പരിശോദനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് കണ്ടെത്തി. കൃത്യമായ തുക എത്രയെന്ന് പോലീസ് കണക്കാക്കിയിട്ടില്ല. പരിശോദനയ്ക്ക് ശേഷം മാത്രമേ തുക എത്രയെന്ന് വ്യക്തമാവുകയുള്ളു എന്ന് പോലീസ് അറിയിച്ചു.

പോലീസ് പരിശോദന നടത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. വാടക വീട്ടിലായിരുന്നു ഇയാള്‍ താമസി: 12 ലക്ഷം 2000 500 200 കള്ളനോട്ടുകൾ പോലീസ് പിടികൂടിയത് മെഡിക്കൽ കോളേജ് സിഐ മൂസ വള്ളിക്കാടൻ. സിറ്റി കമ്മീഷണർ Av ജോർജ് സ്ഥലത്തെത്തി എത്തിConclusion:ഇടിവി ഭാരതി കോഴിക്കോട്
Last Updated : Jul 25, 2019, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.