ETV Bharat / state

ആഘോഷങ്ങളില്ല; കോഴിക്കോട്ടെ ഉത്തരേന്ത്യക്കാർക്ക് ദീപാവലി ചടങ്ങുകൾ മാത്രം

ആഘോഷങ്ങളും ആരവങ്ങളുമെല്ലാം കൊവിഡ് മഹാമാരി പൂർണമായും കൈയടക്കിയ സാഹചര്യത്തിലും പരിമിതമായ ചടങ്ങുകളിലൂടെ ദീപാവലി ആഘോഷം ആനന്ദകരമാക്കുകയാണ് കോഴിക്കോട് സ്ഥിരതാമസക്കാരായ ഉത്തരേന്ത്യക്കാർ.

diwali celebration of north indians residing in kozhikode  north indians residing in kozhikode  diwali celebration  diwali celebration in kozhikode  kozhikode diwali  kozhikode diwali celebration  കോഴിക്കോട്ടെ ഉത്തരേന്ത്യക്കാർക്ക് ഇത്തവണ ദീപാവലി ചടങ്ങുകൾ മാത്രം  ദീപാവലി  ദീപാവലി ചടങ്ങുകൾ മാത്രം  കോഴിക്കോട് ദീപാവലി  കോഴിക്കോട് സ്ഥിരതാമസക്കാരായ ഉത്തരേന്ത്യക്കാർ  കോഴിക്കോട് ഉത്തരേന്ത്യക്കാർ
ആഘോഷങ്ങളില്ല; കോഴിക്കോട്ടെ ഉത്തരേന്ത്യക്കാർക്ക് ഇത്തവണ ദീപാവലി ചടങ്ങുകൾ മാത്രം
author img

By

Published : Nov 4, 2021, 9:09 AM IST

കോഴിക്കോട്: പരിമിതമായ സാഹചര്യത്തിലും ദീപാവലിയെ വരവേൽക്കുകയാണ് കോഴിക്കോട് സ്ഥിരതാമസക്കാരായ ഉത്തരേന്ത്യക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇത്തവണയും ഇവരുടെ ദീപാവലി ആഘോഷം.

ALSO READ: ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ദീപം തെളിയിക്കുന്നതിലും പ്രാർഥനയിലും മധുരം വിതരണം ചെയ്യുന്നതിലും മാത്രമായി ഇവരുടെ ആഘോഷങ്ങൾ ഒതുങ്ങി.

ആഘോഷങ്ങളില്ല; കോഴിക്കോട്ടെ ഉത്തരേന്ത്യക്കാർക്ക് ഇത്തവണ ദീപാവലി ചടങ്ങുകൾ മാത്രം

ഏവരെയും നിസ്വാർഥമായ സ്നേഹത്തോടെ സമീപിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്യുന്ന പതിവും ഇത്തവണ ഇല്ല. അടുത്ത ബന്ധുക്കൾക്ക് മാത്രം മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. കൊവിഡ് മാറി, വരും വർഷമെങ്കിലും ബന്ധുമിത്രാദികൾകൊപ്പം ചേർന്ന് ദീപാവലി ആഘോഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.