ETV Bharat / state

ഫസൽ വധക്കേസ്; സി.ബി.ഐ പുനരന്വേഷിക്കണമെന്ന് സി.പി.എം - fasal Murder case latest

തൊഴിയൂർ കേസിന്‍റെ സമാന സാഹചര്യമാണ് ഫസൽ കേസിലുമുള്ളത്. അതിനാൽ സി.ബി.ഐ പുനരന്വേഷണത്തിന് തയ്യാറാവണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.

ഫസൽ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് സി.പി.എം
author img

By

Published : Oct 13, 2019, 11:37 PM IST

കോഴിക്കോട്: തൊഴിയൂർ കേസിലെ നിരപരാധികളെ വിട്ടയച്ചത് പോലെ ഫസൽ കേസിൽ പ്രതി ചേർത്ത സി.പി.എം പ്രവർത്തകരെ കുറ്റവിമുക്തരാക്കാൻ സി.ബി.ഐ തയ്യാറാവണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തൊഴിയൂർ കേസിന്‍റെ സമാന സാഹചര്യമാണ് ഫസൽ കേസിലുമുള്ളത്. അതിനാൽ സി.ബി.ഐ പുനരന്വേഷണത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫസൽ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് സി.പി.എം

ഒരു കേസിലും ഇല്ലാത്ത നീതി നിഷേധമാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും അനുഭവിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരല്ല, മറിച്ച് സി.ബി.ഐ ആണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ ആരാണ് തടയുന്നതെന്ന് സി.ബി.ഐ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് തലശേരി സബ് ഡിവിഷന്‍ കമ്മറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ വച്ച് കൊല്ലപ്പെട്ടത്.

Intro:തൊഴിയൂർ കേസിന്റെ പശ്ചാത്തലത്തിൽ ഫസൽ കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് സി പി എം

Body:തൊഴിയൂർ കേസിലെ നിരപരാധികളെ വിട്ടയച്ചതു പോലെ ഫസൽ കേസിൽ സിബിഐ പ്രതി ചേർത്ത സി പി എം പ്രവർത്തകരെ കുറ്റവിമുക്തരാക്കാൻ സി ബി ഐ തയ്യാറാവണമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. തൊഴിയൂർ കേസിന്റെ സമാന സാഹചര്യമാണ് ഫസൽ കേസിലുമുള്ളത്. അതിനാൽ സി ബി ഐ പുനരന്വേഷണത്തിന് തയ്യാറാവണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവിശ്യപ്പെട്ടു. കേസിൽ പ്രതി ചേർക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും കഴിഞ്ഞ 8 വർഷമായി സ്വന്തം വരാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരു കേസിലും ഇല്ലാത്ത നീതി നിഷേധമാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും അനുഭവിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരല്ല, മറിച്ച് സിബിഐ ആണ് തീരുമാനം എടുക്കേണ്ടത്. ആരാണ് സിബിഐയെ തടയുന്നതെന്ന് സിബിഐ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

byte

Conclusion:ഇടിവി ഭാരത്, കോഴിക്കോട്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.