കോഴിക്കോട്: കൊറോണ വൈറസ് ബാധ വിദേശ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ സിംഗപൂരിൽ നിന്ന് തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം ഇവർ ചുമയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവരെ ചികിത്സിക്കുന്നത്. നാളെ രാവിലെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഇതിന്റെ ഫലം വന്നാൽ മാത്രമേ തുടർ നടപടി ഉണ്ടാവുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് ഉമ്മർ ഫാറൂഖ് അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരാൾ കൊറോണ സംശയത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദേശ രാജ്യത്ത് നിന്നെത്തിയ 64 പേർ സ്വന്തം വീടുകളിൽ നേരത്തെ മുതൽ നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ്; സിംഗപൂരിൽ നിന്നെത്തിയ സ്ത്രീ നിരീക്ഷണത്തിൽ - സിംഗപൂരിൽ നിന്നെത്തിയ സ്ത്രീ നിരീക്ഷണത്തിൽ
രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഇതിന്റെ ഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി
കോഴിക്കോട്: കൊറോണ വൈറസ് ബാധ വിദേശ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ സിംഗപൂരിൽ നിന്ന് തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം ഇവർ ചുമയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവരെ ചികിത്സിക്കുന്നത്. നാളെ രാവിലെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഇതിന്റെ ഫലം വന്നാൽ മാത്രമേ തുടർ നടപടി ഉണ്ടാവുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് ഉമ്മർ ഫാറൂഖ് അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരാൾ കൊറോണ സംശയത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദേശ രാജ്യത്ത് നിന്നെത്തിയ 64 പേർ സ്വന്തം വീടുകളിൽ നേരത്തെ മുതൽ നിരീക്ഷണത്തിലാണ്.
Body:കൊറോണ വൈറസ് ബാധ വിദേശ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ സിംഗപൂരിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നിന്നെത്തിയ ഇവർ ചുമയെ തുടർന്ന് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവരെ ചികിത്സിക്കുന്നത്. നാളെ രാവിലെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഇതിന്റെ ഫലം വന്നാൽ മാത്രമേ തുടർ നടപടി ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് ഉമ്മർ ഫാറൂഖ് അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരാൾ കൊറോണ സംശയത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദേശ രാജ്യത്ത് നിന്നെത്തിയ 64 പേര് സ്വന്തം വീടുകളിൽ നേരത്തെ മുതൽ നിരീക്ഷണത്തിലാണ്.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്