കോഴിക്കോട്: പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് എൽഡിവി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ഒന്നര വർഷം കഴിഞ്ഞിട്ടും നിയമനമായില്ല; കലക്ടറേറ്റിലേക്ക് റാങ്ക് ഹോൾഡേഴ്സിന്‍റെ മാർച്ച് - കലക്ടറേറ്റ്
പി എസ് സി നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് എൽഡിവി ഗ്രേഡ് 2 റാങ്ക് അസോസിയേഷനാണ് മാർച്ച് സംഘടിപ്പിച്ചത്
കലക്ടറേറ്റിലേക്ക് എൽഡിവി ഹോൾഡേഴ്സിന്‍റെ മാർച്ച്
കോഴിക്കോട്: പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് എൽഡിവി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
Intro: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് എൽഡിവി ഡ്രൈവർ ഗ്രേഡ് 2 റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
Body:കോഴിക്കോട് ജില്ലയിൽ എൽഡിവി ഡ്രൈവർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 484 പേരിൽ 33 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും മറ്റു ഉദ്യോഗാർത്ഥികളുടെ നിയമനം ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ടാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. തുടർ നിയമനങ്ങൾ നടത്താത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് തന്നെ റദ്ദാകുന്ന അവസ്ഥയിക്കോണ് നീങ്ങുന്നതെന്നും അവർ പറഞ്ഞു. സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയമനം വൈകിക്കുന്നതെന്നും എന്നാൽ തുച്ഛമായ നഷ്ടം മാത്രമേ സർക്കാരിനുണ്ടാവുകയുള്ളൂവെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി. വിപിൻ പറഞ്ഞു.
byte
Conclusion:മാർച്ച് സംസ്ഥാന രക്ഷാധികാരി ബാബു വയനാട് ഉദ്ഘാടനം ചെയ്തു. വി.പി. വിപിൻ, സി.കെ. സജീന്ദ്രൻ, എം.കെ. ശ്രീകേഷ് എന്നിവർ പ്രസംഗിച്ചു.
ഇ ടി വി ഭരത്, കോഴിക്കോട്

Last Updated : Jul 24, 2019, 8:34 PM IST