ETV Bharat / state

അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് കോഴിക്കോട് സ്വദേശികൾ - മലയാളം വാർത്തകൾ

children died falling into Aripara Falls  Aanakkampoyil  Aanakkampoyil accident  Aripara Falls accident  children died at Aripara Falls  kozhikode news  കോഴിക്കോട് വാർത്തകൾ  ആനക്കാംപൊയിൽ  അരിപ്പാറ വെള്ളച്ചാട്ടം  വിദ്യാർഥികൾ മുങ്ങിമരിച്ചു  മുങ്ങിമരിച്ചു  അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു  മലയാളം വാർത്തകൾ
വിദ്യാർഥികൾ മുങ്ങിമരിച്ചു
author img

By

Published : Apr 16, 2023, 6:29 PM IST

Updated : Apr 16, 2023, 7:07 PM IST

18:11 April 16

വെള്ളച്ചാട്ടം കാണാൻ ആനക്കാംപൊയിലെത്തിയ സംഘത്തിലെ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്

കോഴിക്കോട്: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വെള്ളച്ചാട്ടം കാണാൻ ട്രാവലർ വാനിൽ എത്തിയ 14 അംഗ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.

എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന അശ്വന്ത് കൃഷ്‌ണ (15), അഭിനവ് (13) എന്നീ കുട്ടികളാണ് മരിച്ചത്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്.

Last Updated : Apr 16, 2023, 7:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.