ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര; അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു - കുറ്റപത്രം സമർപ്പിച്ചു

ആട്ടിൻസൂപ്പിൽ പട്ടിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം കലർത്തി ജോളി അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രം

koodathayi  murder  case  serial murder  കൂടത്തായി  അന്നമ്മ വധക്കേസ്  കുറ്റപത്രം സമർപ്പിച്ചു  ഡോഗ് കിൽ
കൂടത്തായി: അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Feb 10, 2020, 5:04 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ആറാമത്തെ കൊലപാതക കേസിലും കുറ്റപത്രം സമർപ്പിച്ചു. കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായ അന്നമ്മ തോമസ് വധക്കേസിലാണ് അന്വേഷണ സംഘം താമരശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2002 ഓഗസ്റ്റ് 22നാണ് അന്നമ്മ മരിക്കുന്നത്. ആട്ടിൻസൂപ്പിൽ നായ വിഷം കലർത്തി ജോളി അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രം.
കേസിൽ ജോളി മാത്രമാണ് പ്രതി. രണ്ട് തവണയാണ് ജോളി അന്നമ്മയെ കൊല്ലാൻ ശ്രമിച്ചത്. ആദ്യ ശ്രമം പരാജയപ്പെട്ടു എന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ മൊത്തം 129 സാക്ഷികളാണുള്ളത്. അന്നമ്മയ്ക്ക് നായ വിഷം വാങ്ങുന്നത് നിര്‍ദേശിച്ച ഡോക്ടർമാരെ കേസിൽ സാക്ഷികളായി ഹാജരാക്കും. അന്നമ്മ വധക്കേസിലും കുറ്റപത്രം സമർപ്പിച്ചതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസിലും കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

Intro:കൂടത്തായി: അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Body:കൂടത്തായി കൊലപാതക പരമ്പരയിൽ ആറാമത്തെ കൊലപാതക കേസിലും കുറ്റപത്രം സമർപ്പിച്ചു. കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായ അന്നമ്മ തോമസ് വധക്കേസിലാണ് അന്വേഷണ സംഘം താമരശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2002 ഓഗസ്റ്റ് 22നാണ് അന്നമ്മ മരിക്കുന്നത്. ആട്ടിൻസൂപ്പിൽ ഡോഗ് കലർത്തി ജോളി അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രം.
കേസിൽ ജോളി മാത്രമാണ് പ്രതി. രണ്ട് തവണയാണ് ജോളി അന്നമ്മയെ കൊല്ലാൻ ശ്രമിച്ചത്. ആദ്യ ശ്രമം പരാജയപ്പെട്ടു എന്നും കുറ്റപത്രത്തിൽ പറയുന്നു. മൊത്തം 129 സാക്ഷികളാണുള്ളത്. അന്നമ്മയ്ക്ക് ഡോഗ് കിൽ വാങ്ങുന്നതിന് ഡോഗ് കിൽ പ്രിസ്ക്രൈബ് ചെയ്ത ഡോക്ടർമാരെ സാക്ഷികളായി ഹാജരാക്കും. അന്നമ്മ വധക്കേസിലും കുറ്റപത്രം സമർപ്പിച്ചതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസിലും കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.