ETV Bharat / state

ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

വിവിധ ജില്ലകളില്‍ നിന്നായി ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

black fungus kozhikkode  kozhikkode  പാലക്കാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ്  kozhikode medical college  black fungus india  black fungus kerala  covid kerala
ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
author img

By

Published : May 22, 2021, 3:31 PM IST

കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പാലക്കാട് സ്വദേശി ഹംസയ്‌ക്കാണ് രോഗം സ്ഥരീകരിച്ചത്.

Also Read:ബ്ലാക്ക് ഫംഗസ് ഏകോപനത്തിന് ഏഴംഗ സമിതിയെ രൂപീകരിച്ചു

ബ്ലാക്ക് ഫംഗസ് ബാധ തന്നെയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.