കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസർ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ രോഗം ബാധിച്ച് 19 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ALSO READ: ലോക്ക് ഡൗണിനിടെ ആക്രമിക്കപ്പെട്ട പൊലീസുകാരന്‍റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു.