ETV Bharat / state

Halal Controversy | 'ഹലാൽ സംസ്‌കാരം നിഷ്‌കളങ്കമല്ല' ; മതപരമായ കലഹമുണ്ടാക്കാനെന്ന് കെ.സുരേന്ദ്രൻ - Murder of RSS worker in Palakkad

ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്നതിന്‍റെ ഭാ​ഗമാണ് ഹലാൽ സംസ്‌കാരമെന്ന്(halal food) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (bjp state president k surendran)

k surendran on halal food controversy  bjp state president  Murder of RSS worker in Palakkad  kerala police  k rail project  ഹലാൽ ഭക്ഷണ വിവാദത്തിൽ കെ സുരേന്ദ്രൻ  ബിജെപി സംസ്ഥാന അധ്യക്ഷൻ  ഹലാൽ ഭക്ഷണം  പാലക്കാട് കൊലപാതകം  കേരള പൊലീസ്  കെ റെയിൽ പദ്ധതി
ഹലാൽ സംസ്‌കാരം നിഷ്‌കളങ്കമല്ല; പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ
author img

By

Published : Nov 21, 2021, 3:55 PM IST

Updated : Nov 21, 2021, 10:43 PM IST

കോഴിക്കോട് : സംസ്ഥാനത്ത് ഹലാൽ സംസ്‌കാരം(Halal Food) ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (BJP state president k surendran). ആ അജണ്ട തിരിച്ചറിയാൻ മറ്റ് പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ഹലാൽ സംസ്‌കാരം നിഷ്‌കളങ്കമല്ല; പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ

ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്നതിന്‍റെ ഭാ​ഗമാണ് ഹലാൽ(halal food controversy). കേരളത്തിൽ ഹലാൽ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്‌കളങ്കമല്ല. ഇതിന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Also Read: Sandeep G Varier| 'വികാരമല്ല വിവേകമാവണം നയിക്കേണ്ടത്'; ഹലാല്‍ വിവാദത്തില്‍ സന്ദീപ് വാര്യരുടെ വിമര്‍ശനം

പാലക്കാട് കൊലപാതകം(Murder of RSS worker in Palakkad) കഴിഞ്ഞ് ഒരാഴ്‌ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന്(kerala police) കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. പൊലീസിന്‍റെ സഹായം തീവ്രവാദികൾക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന്(k surendran demanding NIA inquiry) ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ-റെയിൽ(k rail project) വിഷയത്തിൽ ബിജെപിയുടെ നിലപാട് കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. സാങ്കേതികമായി കുറേ തടസമുള്ളതിനാൽ കെ-റെയിലിന് കേന്ദ്രാനുമതി കിട്ടില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Last Updated : Nov 21, 2021, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.