ETV Bharat / state

ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ - ബാലുശ്ശേരിയിയെ ആള്‍ക്കൂട്ട ആക്രമണക്കേസ്

കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെയാണ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 11ആയി.

Balluseri Lynching  dyfi activist Jishnu Raju lynched case  political violence in Balluseri Kerala  ജിഷ്‌ണുരാജിനെ ആക്രമിച്ച സംഭവം  ബാലുശ്ശേരിയിയെ ആള്‍ക്കൂട്ട ആക്രമണക്കേസ്  മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ജിഷ്‌ണുരാജിനെ മര്‍ദ്ദിച്ചകേസില്‍ അറസ്‌റ്റിലായത്
ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ
author img

By

Published : Jul 7, 2022, 9:43 AM IST

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. പാലോളിമുക്ക് മുസ്ലിം ലീഗ് ശാഖ ഭാരവാഹി കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെയാണ് (31) അറസ്റ്റ് ചെയ്‌തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുരാജിനെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്.

മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂണ്‍ 23ന് അര്‍ധരാത്രിയിലാണ് ജിഷ്‌ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം മര്‍ദനത്തിനിരയാക്കിയശേഷം സമീപത്തെ തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.