കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ ഇന്‍റലിജൻസ് യൂണിറ്റ് 568 ഗ്രാം സ്വർണം പിടികൂടി . വിപണിയിൽ 25 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലായിരുന്ന സ്വർണം മലാശയത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - എയർ ഇന്‍റലിജൻസ് യൂണിറ്റ്
മിശ്രിത രൂപത്തിലായിരുന്ന സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി Air Intelligence Unit seized gold എയർ ഇന്‍റലിജൻസ് യൂണിറ്റ് gold seized Calicut International Airport