കോഴിക്കോട്: പുറക്കാട്ടിരി പാലത്തില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കുറ്റ്യാ ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എൽ 59 എ 1314 എടത്തില്‍ ബസാണ് കാറിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ബാലുശ്ശേരി സ്വദേശി അശ്വന്ത്, അത്തോളി സ്വദേശി ജിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇതിൽ അശ്വിന്റെ നില അതീവ ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.
പുറക്കാട്ടിരി പാലത്തില്‍ ബസിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക് - പുറക്കാട്ടിരി പാലത്തില്‍ ബസിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
കുറ്റ്യാ ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എൽ 59 എ 1314 ബസാണ് കാറിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.
പുറക്കാട്ടിരി പാലത്തില്‍ ബസിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: പുറക്കാട്ടിരി പാലത്തില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കുറ്റ്യാ ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എൽ 59 എ 1314 എടത്തില്‍ ബസാണ് കാറിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ബാലുശ്ശേരി സ്വദേശി അശ്വന്ത്, അത്തോളി സ്വദേശി ജിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇതിൽ അശ്വിന്റെ നില അതീവ ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.
TAGGED:
Accident in Purakkattiri