ETV Bharat / state

എൻ.ടി സാജന്‍റെ സ്ഥാനക്കയറ്റം സർക്കാർ അറിവോടെ; ട്രിബ്യൂണൽ സ്റ്റേ സർക്കാരിനെ കേൾക്കാതെയെന്ന് വനംമന്ത്രി

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിവിൽ സർവീസ് ബോർഡ് ചേരേണ്ട ആവശ്യമില്ലെന്ന് എ.കെ ശശീന്ദ്രൻ.

A K Saseendran on Tribunal stay NT Sajan Appointment  muttil tree felling case  Tribunal stay NT Sajan Appointment  ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻടി സാജൻ സ്ഥാനക്കയറ്റം  മുട്ടിൽ മരംമുറി എകെ ശശീന്ദ്രൻ  കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ
എൻ.ടി സാജന്‍റെ സ്ഥാനക്കയറ്റം സർക്കാർ അറിവോടെ
author img

By

Published : Apr 5, 2022, 3:52 PM IST

കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി സാജന്‍റെ സ്ഥാനക്കയറ്റം സർക്കാരിന്‍റെ അറിവോടെ തന്നെയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ എൻ.ടി സാജന്‍റെ നിയമനം കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്‌തത് സർക്കാരിനെ കേൾക്കാതെയാണെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് മേധാവി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിവിൽ സർവീസ് ബോർഡ് ചേരേണ്ട ആവശ്യമില്ല. മരംമുറി കേസിൽ ക്രൈം ബ്രാഞ്ചിന്‍റേതാണ് അന്തിമ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.