ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ 700 ഗ്രാം സ്വർണം പിടികൂടി

author img

By

Published : Sep 5, 2020, 10:58 AM IST

Updated : Sep 5, 2020, 12:25 PM IST

പൊതുവിപണിയിൽ 36 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്

കോഴിക്കോട്  കരിപ്പൂർ വിമാനത്താവളം  700 ഗ്രാം സ്വർണം  700 gram gold seized in Karipur International airport  Karipur airport  kozhikode  gold case
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 700 ഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. കുക്കറിനുള്ളിൽ കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ടി. ഹംസയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് പൊതുവിപണിയിൽ 36 ലക്ഷം രൂപ വിലവരും.

കരിപ്പൂർ വിമാനത്താവളത്തിൽ 700 ഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. കുക്കറിനുള്ളിൽ കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ടി. ഹംസയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് പൊതുവിപണിയിൽ 36 ലക്ഷം രൂപ വിലവരും.

കരിപ്പൂർ വിമാനത്താവളത്തിൽ 700 ഗ്രാം സ്വർണം പിടികൂടി
Last Updated : Sep 5, 2020, 12:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.