കോഴിക്കോട്: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്‍റെ 50 -ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം എക്സിബിഷൻ സംഘടിപ്പിക്കുന്നു. ആദ്യമായി ചന്ദ്ര ദൗത്യത്തിനെത്തിയ നീൽ ആംസ്ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ യാത്ര വിവരണം അടക്കമാണ് എക്സിബിഷൻ. കൂടാതെ കഴിഞ്ഞ 50 വർഷത്തിനിടെ മനുഷ്യൻ ചന്ദ്രനെ അറിയാൻ നടത്തിയ പരീക്ഷണങ്ങളും പൊതുജനങ്ങൾക്കായി വിവരിക്കുന്നു. കൗതുകത്തോടെ കുട്ടികൾ എക്സിബിഷൻ കാണാൻ എത്തുന്നതായി മേഖല ശാസ്ത്ര കേന്ദ്രം ടെക്നിക്കൽ അസിസ്റ്റന്റ് ജസ്റ്റിൻ ജോസഫ് പറഞ്ഞു. എക്സിബിഷൻ ഓഗസ്റ്റ് അവസാനം വരെ തുടരും.
ചന്ദ്രനെ അറിയാൻ മനുഷ്യ യാത്രകൾ: എക്സിബിഷനുമായി ശാസ്ത്ര കേന്ദ്രം - മേഖല ശാസ്ത്ര കേന്ദ്രം
കഴിഞ്ഞ 50 വർഷത്തിനിടെ മനുഷ്യൻ ചന്ദ്രനെ അറിയാൻ നടത്തിയ പരീക്ഷണങ്ങള്‍ പൊതുജനങ്ങൾക്കായി വിവരിക്കുന്നു
![ചന്ദ്രനെ അറിയാൻ മനുഷ്യ യാത്രകൾ: എക്സിബിഷനുമായി ശാസ്ത്ര കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3971068-thumbnail-3x2-kozhikde.jpg?imwidth=3840)
കോഴിക്കോട്: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്‍റെ 50 -ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം എക്സിബിഷൻ സംഘടിപ്പിക്കുന്നു. ആദ്യമായി ചന്ദ്ര ദൗത്യത്തിനെത്തിയ നീൽ ആംസ്ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ യാത്ര വിവരണം അടക്കമാണ് എക്സിബിഷൻ. കൂടാതെ കഴിഞ്ഞ 50 വർഷത്തിനിടെ മനുഷ്യൻ ചന്ദ്രനെ അറിയാൻ നടത്തിയ പരീക്ഷണങ്ങളും പൊതുജനങ്ങൾക്കായി വിവരിക്കുന്നു. കൗതുകത്തോടെ കുട്ടികൾ എക്സിബിഷൻ കാണാൻ എത്തുന്നതായി മേഖല ശാസ്ത്ര കേന്ദ്രം ടെക്നിക്കൽ അസിസ്റ്റന്റ് ജസ്റ്റിൻ ജോസഫ് പറഞ്ഞു. എക്സിബിഷൻ ഓഗസ്റ്റ് അവസാനം വരെ തുടരും.
Body:മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ 50 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ചന്ദ്രനെ അടുത്തറിയുന്നതിനായി എക്സിബിഷൻ ഒരുക്കിയത്. ആദ്യമായി ചന്ദ്ര ദൗത്യത്തിനെത്തിയ നീൽ ആംസ്ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ യാത്ര വിവരണം അടക്കം എക്സിബിഷനിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 50 വർഷത്തിനിടെ മനുഷ്യൻ ചന്ദ്രനെ അറിയാൻ നടത്തിയ പരീക്ഷണങ്ങളും പൊതുജനങ്ങൾക്കായി വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഏറെ അറിവ് നൽകുന്ന എക്സിബിഷൻ കാണാൻ കൗതുകത്തോടെ കുട്ടികൾ എത്തുന്നതായി മേഖല ശാസ്ത്ര കേന്ദ്രം ടെക്നിക്കൽ അസിസ്റ്റന്റ് ജസ്റ്റിൻ ജോസഫ് പറഞ്ഞു.
byte
കഴിഞ്ഞ 50 വർഷത്തിനിടെ ചന്ദ്രനെ അറിയാൻ
Conclusion:മേഖല ശാസ്ത്ര കേന്ദ്രത്തിൽ എക്സിബിഷൻ ഓഗസ്റ്റ് അവസാനം വരെ തുടരും. ടിക്കറ്റുകൾക്ക് സാധാരണ നിരക്ക് തന്നെയാണ് ഈടാക്കുന്നത്.
ഇടിവി ഭാരത്, കോഴിക്കോട്