ETV Bharat / state

കോഴിക്കോട് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ

പത്ത് കിലോ വീതമുള്ള നാല് പായ്ക്കറ്റ് ആണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

കോഴിക്കോട് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ
author img

By

Published : Jul 23, 2019, 2:20 AM IST

Updated : Jul 23, 2019, 1:35 PM IST

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി റെയിൽവേ പൊലീസിന്‍റെ പിടിയിൽ. ആന്ധ്രയിലെ മണ്ഡലം സ്വദേശി ഗുണ സുബ്രാവിനെയാണ് തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ റെയിൽവേ പോലീസ് പിടികൂടിയത്.

കോഴിക്കോട് ജില്ലാ ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പത്ത് കിലോ വീതമുള്ള നാല് പായ്ക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ആന്ധ്രയിലെ വിജയവാടക്ക് സമീപം കുനിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇവിടെ നിന്ന് രണ്ട് മലയാളികള്‍ കച്ചവടം ഉറപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Intro:കോഴിക്കോട്ട് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ

Body:കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശിയെ റെയിൽവേ പോലീസ് പിടികൂടി. ആന്ധ്രയിലെ മണ്ഡലം ജില്ലയിലെ മായലം തോട്ടയിൽ ഗുണ സുബ്രാവു (50) നെയാണ് തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചോടെ റെയിൽവേ പോലീസ് പിടികൂടിയത്.ജില്ലാ ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും റെയിൽവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പത്ത് കിലോ മിതമുള്ള നാല് പായ്ക്കറ്റ് ആണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ആന്ധ്രയിലെ വിജയവാടക്ക് സമീപം കുനിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. നേരത്തെ ഇവിടെയെത്തി രണ്ടു മലയാളികൾ കച്ചവടം ഉറപ്പിച്ചിരുന്നതായും ഇവർക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയാണ് ഗുണ സുബ്രാവു ചെയ്തതെന്നും പോലീസ് പറഞ്ഞു. രണ്ടു പേർക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Conclusion:ഇടിവി ഭാരത് , കോഴിക്കോട്
Last Updated : Jul 23, 2019, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.