ETV Bharat / state

കോഴിക്കോട് 118 പേര്‍ക്ക് കൂടി കൊവിഡ് - കോഴിക്കോട് കൊവിഡ്

96 പേര്‍ക്ക് സമ്പർക്കം വഴി രോഗബാധ. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

kozhikode covid  kozhikode  kerala covid  കോഴിക്കോട്  കോഴിക്കോട് കൊവിഡ്  കേരളം കൊവിഡ്
കോഴിക്കോട് 118 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Aug 16, 2020, 8:16 PM IST

കോഴിക്കോട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേരും ഇതിൽ ഉൾപ്പെടുന്നു. 96 പേര്‍ക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് നഗരസഭ പരിധിയില്‍ 22, കൊയിലാണ്ടി നഗരസഭയില്‍ 15, തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ 1394 പേർ ചികിത്സയിൽ തുടരുന്നു. ഫറോക്ക് സ്വദേശികള്‍ (59, 43), തിരുവളളൂര്‍ സ്വദേശി (52) എന്നിവർ വിദേശത്ത് നിന്നും, കോഴിക്കോട് നഗരസഭ സ്വദേശിനി (22), ഫറോക്ക് സ്വദേശി (34), കുരുവട്ടൂര്‍ സ്വദേശികള്‍ (38, 39, 40), ഉളളിയേരി സ്വദേശികള്‍ (35, 28), വളയം സ്വദേശി(31) എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയത്.

കോഴിക്കോട് നഗരസഭ സ്വദേശി (22), അഴിയൂര്‍ സ്വദേശിനി (46), ചാത്തമംഗലം സ്വദേശിനി (26), എടച്ചേരി സ്വദേശിനി (21), കാവിലുംപാറ സ്വദേശി(41), കുരുവട്ടൂര്‍ സ്വദേശി(28), മുക്കം സ്വദേശി(49), പെരുമണ്ണ സ്വദേശി (31), തിരുവളളൂര്‍ സ്വദേശി(34), വില്യാപ്പളളി സ്വദേശി(32), കുന്ദമംഗലം സ്വദേശി(35) എന്നിങ്ങനെയാണ് ഉറവിടം വ്യക്തമല്ലാത്ത കേസുകൾ. മടവൂര്‍ സ്വദേശിനികള്‍ (29, 24), മടവൂര്‍ സ്വദേശികള്‍ (65, 22, 55), അത്തോളി സ്വദേശിനി (58), ചോറോട് സ്വദേശി (22), ഏറാമല സ്വദേശിനി (21), ഫറോക്ക് സ്വദേശിനികള്‍ (7, 7), ഫറോക്ക് സ്വദേശികള്‍ (3, 2), കക്കോടി സ്വദേശികള്‍ ( 55, 43), കക്കോടി സ്വദേശിനി (55), കാവിലുംപാറ സ്വദേശികള്‍ (2, 45, 69), കാവിലുംപാറ സ്വദേശിനി (28), കൊയിലാണ്ടി സ്വദേശികള്‍ (55, 9, 75, 2, 1, 8), കൊയിലാണ്ടി സ്വദേശിനികള്‍ (12, 48, 43, 2, 36, 30, 7, 20, 71), കുന്ദമംഗലം സ്വദേശികള്‍ (18, 49, 71), കുന്ദമംഗലം സ്വദേശിനികള്‍ (45, 62), കുരുവട്ടൂര്‍ സ്വദേശികള്‍(71, 41), ആരോഗ്യപ്രവര്‍ത്തകയായ മണിയൂര്‍ സ്വദേശിനി (27), മാവൂര്‍ സ്വദേശികള്‍ (15, 19), ഓമശ്ശേരി സ്വദേശികള്‍ (10, 49, 4), പേരാമ്പ്ര സ്വദേശിനികള്‍ (32, 65, 37), പേരാമ്പ്ര സ്വദേശി (7), രാമനാട്ടുകര സ്വദേശി (6), രാമനാട്ടുകര സ്വദേശിനി (31), തിരുവളളൂര്‍ സ്വദേശികള്‍ (34, 32, 50, 14, 34, 23, 62, 29, 64, 50, 21), തിരുവളളൂര്‍ സ്വദേശിനികള്‍ (41, 25, 65, 52), ചേമഞ്ചേരി സ്വദേശിനി (82), ഉണ്ണികുളം സ്വദേശി (68), വടകര സ്വദേശിനി (30), വടകര സ്വദേശികള്‍ (40, 8), മരുതോങ്കര സ്വദേശി (43), കോഴിക്കോട് നഗരസഭ സ്വദേശികള്‍ (1, 32, 34, 38, 68, 3, 65, 65, 13, 51), കോഴിക്കോട് നഗരസഭ സ്വദേശിനികള്‍ (29, 62, 5, 20, 43, 19, 4, 15, 24, 58, 44, 16 ) എന്നിങ്ങനെയാണ് സമ്പർക്കം വഴിയുള്ള രോഗബാധിതർ.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 272, ഗവ. ജനറല്‍ ആശുപത്രിയിൽ 59, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സിയിൽ 131, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സിയിൽ 169, ഫറോക്ക് എഫ്.എല്‍.ടി. സിയിൽ 152, എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സിയിൽ 158, എ.ഡബ്ല്യൂ.എച്ച് എഫ്.എല്‍.ടി.സിയിൽ 153, മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സിയിൽ 138, നൈലിറ്റ് എഫ്.എല്‍.ടി.സിയിൽ 22, മിംസ് എഫ്.എല്‍.ടി.സിയിൽ 29, മറ്റ് സ്വകാര്യ ആശുപത്രികളിൽ 107 പേരും ചികിത്സയിൽ തുടരുന്നു. മലപ്പുറം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ നാല് കോഴിക്കോട് സ്വദേശികൾ ചികിത്സയിൽ തുടരുന്നു. മറ്റ് ജില്ലകളിൽ നിന്നുള്ള 110 പേർ കോഴിക്കോട് ചികിത്സയിൽ തുടരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.