കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരിൽ 16 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 388 പേര്‍ കൊവിഡ് പോസിറ്റീവായി. ഇതോടെ കൊവിഡ് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7485 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 333 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
കോഴിക്കോട് 1072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 1072 people tested covid positive at kozhikode
ഇന്ന് ഉറവിടമറിയാത്ത 45 കൊവിഡ് രോഗികളാണുള്ളത്
![കോഴിക്കോട് 1072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് 1072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് 1072 പേർക്ക് കൊവിഡ് സമ്പര്‍ക്കം വഴി 1005 പേര്‍ക്ക് കൊവിഡ് ഉറവിടമറിയാത്ത 45 കൊവിഡ് രോഗികൾ 1072 people tested covid positive in kozhikode 1072 people tested covid positive at kozhikode 1005 contact patients in kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9012368-1045-9012368-1601559787748.jpg?imwidth=3840)