ETV Bharat / state

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുവമോർച്ച മാർച്ച് നടത്തി

തിരുനക്കരയില്‍ നിന്നാരംഭിച്ച പ്രകടനം കലക്‌ടറേറ്റ് പടിക്കൽ പൊലീസ് തടഞ്ഞു.

യുവമോർച്ച പ്രതിഷേധം  മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യം  കോട്ടയം വാർത്ത  Yuva Morcha held a march  demanding the resignation of the Chief Minister
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുവമോർച്ച മാർച്ച് നടത്തി
author img

By

Published : Jul 10, 2020, 3:27 PM IST

Updated : Jul 10, 2020, 3:51 PM IST

കോട്ടയം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുവമോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. തിരുനക്കരയിൽ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റ് പടിക്കൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേട് തകർത്തകത്തേക്ക് കടക്കാൻ പ്രവർത്തകൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ, ബാരിക്കേടിന് മുകളിലൂടെ ചാടി പ്രവർത്തകർ കലക്ട്രേറ്റിലേക്ക് പ്രവേശിച്ചു.

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുവമോർച്ച മാർച്ച് നടത്തി

തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ കലക്‌ട്രേറ്റിന് പുറത്തെത്തിക്കുകയായിരുന്നു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. 30 ലധികം പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.

Last Updated : Jul 10, 2020, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.