ETV Bharat / state

വഴിയാത്രക്കാരിയെ കടന്നുപിടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ

author img

By

Published : Oct 14, 2022, 8:22 AM IST

കോട്ടയം ആർപ്പുക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ സജികുമാർ മകൻ അഭിജിത്ത് കുമാർ എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

young man got arrested  case of assaulting a wayfarer  assaulting a wayfarer in kottayam  abhijith kumar kottayam arrest  latest news in kottayam  man try to attack a women  വഴിയാത്രക്കാരിയെ കടന്നുപിടിച്ച കേസിൽ  യുവാവ്‌ അറസ്റ്റിൽ  കോട്ടയം ആർപ്പുക്കരയിൽ  വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ  അഭിജിത്ത് കുമാർ കേസ്  യുവതിയെ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചതിന്  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  വഴിയാത്രക്കാരിയെ കടന്നുപിടിച്ചു  ഇന്നത്തെ പ്രധാന വാര്‍ത്ത
വഴിയാത്രക്കാരിയെ കടന്നുപിടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ

കോട്ടയം: ആർപ്പുക്കരയിൽ വഴിയാത്രക്കാരിയെ കടന്നുപിടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ സജികുമാർ മകൻ അഭിജിത്ത് കുമാർ (25) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടെ മാന്നാനം ഷാപ്പുപടി ഭാഗത്ത് വച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ പുറകെ സ്‌കൂട്ടറിൽ അടുത്തെത്തിയതിനു ശേഷം യുവതിയെ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു.

തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്‌ടർ ഷിജി കെ, എസ്.ഐ വിദ്യ വി, മാര്‍ട്ടിന്‍ അലക്‌സ്, അരവിന്ദ്കുമാർ, എ.എസ്.ഐ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.