കോട്ടയം: കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാവുമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. നിലവിലുള്ള തർക്കം പരിഹരിച്ച ശേഷം പ്രഖ്യാപനം നടത്തും. സിപിഎം പ്രദേശികമായി ചർച്ച നടത്തുകയാണെന്നും എതിർപ്പ് ഇല്ലാത്തത് കൊണ്ടാണ് സിപിഎം സീറ്റ് നൽകിയതെന്നും ജോസ് കെ മാണി പറഞ്ഞു.
കുറ്റ്യാടിയിൽ തർക്കം പരിഹരിച്ച ശേഷം പ്രഖ്യാപനം നടത്തുമെന്ന് ജോസ് കെ മാണി - kuttyadi seat
സിപിഎം പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തുകയാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
കുറ്റ്യാടിയിൽ തർക്കം പരിഹരിച്ച ശേഷം പ്രഖ്യാപനം നടത്തുമെന്ന് ജോസ് കെ മാണി
കോട്ടയം: കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാവുമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. നിലവിലുള്ള തർക്കം പരിഹരിച്ച ശേഷം പ്രഖ്യാപനം നടത്തും. സിപിഎം പ്രദേശികമായി ചർച്ച നടത്തുകയാണെന്നും എതിർപ്പ് ഇല്ലാത്തത് കൊണ്ടാണ് സിപിഎം സീറ്റ് നൽകിയതെന്നും ജോസ് കെ മാണി പറഞ്ഞു.
Last Updated : Mar 12, 2021, 3:33 PM IST