ETV Bharat / state

മത്സരം തുടങ്ങി; പക്ഷേ ആത്മവിശ്വാസം ആവോളമുണ്ടെന്ന് വി എൻ വാസവൻ - ldf

വി എൻ വാസവന്‍റെ പ്രചരണം കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് കോട്ടയത്തെ എൽഡിഎഫ് ക്യാമ്പുകൾ.

വി എൻ വാസവൻ
author img

By

Published : Mar 19, 2019, 6:45 AM IST

പ്രചരണത്തിന്‍റെ ആദ്യനാളുകൾ പിന്നിടുമ്പോൾ കോട്ടയത്ത് ഒരു മത്സരം തന്നെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. തെരഞ്ഞെടുപ്പ്പ്രഖ്യാപനം എത്തുന്നതിനു മുമ്പ് തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി മണ്ഡലങ്ങളിൽ ഇടതുപക്ഷ മുന്നണി പ്രചാരണ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിലാണ്. ആ ശുഭാപ്തി വിശ്വാസമാണ് ഇടതുപക്ഷ സ്ഥാനാർഥി വി.എൻ വാസവൻ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നത്.

ഇടതുപക്ഷത്തിന്‍റെ പ്രചാരണത്തിന് ഒപ്പമെത്താൻ മറ്റു മുന്നണി സ്ഥാനാർഥികൾക്ക് സാധിച്ചിട്ടില്ല. കോട്ടയം മണ്ഡലത്തിൽ ഇപ്പോൾ ഏകപക്ഷീയമായ ഒരു പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും വാസവൻ പ്രതികരിച്ചു.

വി എൻ വാസവന്‍റെ പ്രതികരണം

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ ഒരു പൊതുവികാരമാണ് കടന്നുചെന്ന മേഖലകളിൽ നിന്നും തനിക്ക് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പിൽ കോട്ടയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതുമെന്നും, വിജയം സുനിശ്ചിതമാണെന്ന് വാസവൻ പറഞ്ഞു.

Intro:പ്രചരണത്തിന് ആദ്യനാളുകൾ പിന്നിടുമ്പോൾ കോട്ടയത്ത് ഒരു മത്സരം തന്നെ തനിക്ക് അനുഭവപ്പെടുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രചരണത്തിന് ഒപ്പമെത്താൻ മറ്റു മുന്നണി സ്ഥാനാർത്ഥികൾക്ക് സാധിച്ചിട്ടില്ല. കോട്ടയം മണ്ഡലത്തിൽ ഇപ്പോൾ ഏകപക്ഷീയമായ ഒരു പ്രചരണം മാത്രമാണ് നടക്കുന്നതെന്നും വാസവൻ പ്രതികരിച്ചു.

Body:ഇലക്ഷൻ പ്രഖ്യാപനം എത്തുന്നതിനു മുമ്പ് തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചരണ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിലാണ്. ആ ശുഭാപ്തി വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി വി എൻ വാസവൻ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നത്.

byt

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ ഒരു പൊതുവികാരമാണ് കടന്നുചെന്ന മേഖലകളിൽ നിന്നും തനിക്ക് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പിൽ കോട്ടയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതും എന്നും , വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. വി എൻ വാസവൻെറ പ്രചരണം കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് കോട്ടയത്തെ എൽഡിഎഫ് ക്യാമ്പുകൾ.

Conclusion:സുബിൻ തോമസ് ഇ ടി വി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.