ETV Bharat / state

വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു; പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ - vava suresh's hospitalization after snake bite

വാവ സുരേഷിന്‍റെ ശരീരത്തില്‍ നിന്നും വീഷം പൂര്‍ണമായി മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വാവാ സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു  വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചതിനുശേഷമുള്ള ചികിത്സ  വാവ സുരേഷിന്‍റെ ചികിത്സ  vava suresh's hospitalization after snake bite  vav suresh recovers after he was bitten by cobra
പ്രാർത്ഥന ഫലിച്ചു;വാവാ സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു
author img

By

Published : Feb 5, 2022, 11:25 AM IST

കോട്ടയം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷ് പൂ​ർ​ണ ആ​രോ​ഗ്യവാ​നെ​ന്ന് ഡോ​ക്ട​ർ​മാ​ർ. സു​രേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നും വി​ഷം പൂ​ർ​ണ​മാ​യും മാ​റി. വെ​ന്‍റി​ലേ​റ്റ​റി​ൽ കി​ട​ന്ന​തി​ന്‍റെ ക്ഷീ​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

പാ​മ്പി​ന്‍റെ ക​ടി​യി​ലു​ണ്ടാ​യ മു​റി​വു​ണ​ങ്ങാ​നു​ള്ള മ​രു​ന്ന് മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. വാവ സു​രേ​ഷിന് നടക്കാന്‍ സാധിച്ചു. ഓ​ർ​മ ശ​ക്തി​യും സം​സാ​ര ശേ​ഷി​യും പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ത്ത സു​രേ​ഷ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യും ചി​കി​ത്സി​ക്കു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം കൂ​ടി മു​റി​യി​ൽ കി​ട​ത്തി നി​രീ​ക്ഷി​ക്കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച​യോ​ടെ ആ​ശു​പ​ത്രി വി​ട്ടേ​ക്കും.

ALSO READ: തലസ്ഥാനത്ത് കൂടുതൽ ഇളവുകൾ; തിയേറ്ററുകൾ തുറക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.