കോട്ടയം: കരിങ്കല്ല് കയറ്റിവന്ന വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി. മേലുകാവ് കാഞ്ഞിരം കവലക്ക് സമീപമാണ് സംഭവം. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. കൊച്ചോലിമാക്കൽ അനീഷിൻ്റെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്. അപകടത്തിൽ വീട് ഏതാണ്ട് പൂർണമായും തകർന്നു.
![Torres lorry carrying granite crashed house in melukaavu Torres lorry went out of control and crashed into the house ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി മേലുകാവ് കാഞ്ഞിരം കവല](https://etvbharatimages.akamaized.net/etvbharat/prod-images/klktmaccidentcontributorjan27_27012021183201_2701f_1611752521_783.jpg)
![Torres lorry carrying granite crashed house in melukaavu Torres lorry went out of control and crashed into the house ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി മേലുകാവ് കാഞ്ഞിരം കവല](https://etvbharatimages.akamaized.net/etvbharat/prod-images/klktmaccidentcontributorjan27_27012021183201_2701f_1611752521_123.jpg)
![Torres lorry carrying granite crashed house in melukaavu Torres lorry went out of control and crashed into the house ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി മേലുകാവ് കാഞ്ഞിരം കവല](https://etvbharatimages.akamaized.net/etvbharat/prod-images/klktmaccidentcontributorjan27_27012021183201_2701f_1611752521_825.jpg)
![Torres lorry carrying granite crashed house in melukaavu Torres lorry went out of control and crashed into the house ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി മേലുകാവ് കാഞ്ഞിരം കവല](https://etvbharatimages.akamaized.net/etvbharat/prod-images/klktmaccidentcontributorjan27_27012021183201_2701f_1611752521_624.jpg)