ETV Bharat / state

പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സിൽ മൂന്ന്‌ പേർ പിടിയിൽ

പ്രതികളിലൊരാളായ പ്രവീണിന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള പൂ​ജാ​രി​യു​ടെ സൗ​ഹൃ​ദ​ത്തി​ൽ രോ​ഷാ​കു​ല​രാ​യാ​ണ് മൂ​വ​ർസം​ഘം പ​ദ്ധ​തി ആ​സൂ​ത്ര​ണം ​ചെ​യ്ത​തെ​ന്നു പൊലീ​സ് പ​റ​ഞ്ഞു

മൂന്ന്‌ പേർ പിടിയിൽ  പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു  Three arrested  kidnapping case  കോട്ടയം
പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സിൽ മൂന്ന്‌ പേർ പിടിയിൽ
author img

By

Published : Apr 27, 2021, 11:58 AM IST

കോട്ടയം: ച​ങ്ങ​നാ​ശേ​രി പാ​ല​മ​റ്റം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സിൽ മൂ​ന്നം​ഗ സംഘ​ത്തെ തൃ​ക്കൊ​ടി​ത്താ​നം പൊലീ​സ് അ​റ​സ്റ്റ്‌​ ചെ​യ്തു. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്കോ​ർ​പി​യോ കാ​റും പി​ടി​ച്ചെ​ടു​ത്തു. പൂ​ജാ​രി തി​രു​വ​ല്ല സ്വ​ദേ​ശി വിഷ്ണു ന​മ്പൂതിരി (32)യെ​യാ​ണ് ഞായറാഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് പാ​ല​മ​റ്റം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ര​വീ​ന്ദ്ര​നെ മ​ർ​ദി​ച്ച​തി​നു ​ശേ​ഷ​മാ​ണ് പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പിന്നീട് ഇദ്ദേഹത്തെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ഇദ്ദേഹത്തെ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് രാ​ത്രി ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കൃ​ഷ്ണ​പ്രി​യ വീ​ട്ടി​ൽ പ്ര​വീ​ണ്‍ (34), തൃ​ക്കൊ​ടി​ത്താ​നം ശ്രീ​ക​ലഭ​വ​ൻ ഗോ​കു​ൽ (27), തൃ​ക്കൊ​ടി​ത്താ​നം പു​ലി​ക്കോ​ട്ടു​പ​ടി രാ​ജീ​വ് ഭ​വ​നി​ൽ ഹ​രീ​ഷ് (39) എ​ന്നി​വ​രെ​യാ​ണു പൊ​ലീ​സ് അ​റ​സ്റ്റ്‌ ​ചെ​യ്ത​ത്. പ്രവീണിന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള പൂ​ജാ​രി​യു​ടെ സൗ​ഹൃ​ദ​ത്തി​ൽ രോ​ഷാ​കു​ല​രാ​യാ​ണ് മൂ​വ​ർസം​ഘം പ​ദ്ധ​തി ആ​സൂ​ത്ര​ണം ​ചെ​യ്ത​തെ​ന്നു പൊലീ​സ് പ​റ​ഞ്ഞു. തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, മോ​ഹ​ന​ൻ, എ​എ​സ്ഐ ര​ഞ്ജീ​വ്, എ​സ്ഐ ട്രെ​യി​നി ജ​യ​കൃ​ഷ്ണ​ൻ​നാ​യ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.