ETV Bharat / state

തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു - ചിൽഡ്രൻസ് ഹോം

അത്യാധുനിക ലൈബ്രറി, സ്വരലയ ഓഡിറ്റോറിയം, ലോകോത്തര നിലവാരമുള്ള ഡോര്‍മെറ്ററികള്‍, പാര്‍ക്ക്, മൈതാനം, നൈപുണ്യ വികസന കേന്ദ്രം, തുടങ്ങിയവയുടെയും നവീകരിച്ച ഓബ്‌സര്‍വേഷന്‍ ഹോം എന്നിവയുടെയും ഉദ്ഘാടനമാണ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചത്.

തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു
തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു
author img

By

Published : Jan 6, 2020, 7:36 PM IST

കോട്ടയം: തിരുവഞ്ചൂര്‍ സർക്കാർ ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടം മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു. രണ്ടരക്കോടിയോളം രൂപ മുതൽ മുടക്കിലാണ് ചിൽഡ്രൻസ് ഹോമിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു

അത്യാധുനിക ലൈബ്രറി, സ്വരലയ ഓഡിറ്റോറിയം, ലോകോത്തര നിലവാരമുള്ള ഡോര്‍മെറ്ററികള്‍, പാര്‍ക്ക്, മൈതാനം, നൈപുണ്യ വികസന കേന്ദ്രം, തുടങ്ങിയവയുടെയും നവീകരിച്ച ഓബ്‌സര്‍വേഷന്‍ ഹോം എന്നിവയുടെയും ഉദ്ഘാടനമാണ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചത്. ബാല ഭവനിലെ കുട്ടികള്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും നാളെ അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടവരാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.

Intro:ചിൽഡ്രൻസ് ഹോം നവീകരണ ഉദ്ഘാടനംBody:കോട്ടയം തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ഷൈലജ നിര്‍വഹിച്ചു.രണ്ടരക്കോടിയോളം രൂപ മുതൽ മുടക്കിലാണ് ചിൽഡ്രൻസ് ഹോമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

അത്യാധുനിക ലൈബ്രറി, സ്വരലയ ഓഡിറ്റോറിയം, ലോകോത്തര നിലവാരമുള്ള ഡോര്‍മെറ്ററികള്‍, പാര്‍ക്ക്, മൈതാനം, നൈപുണ്യ വികസന കേന്ദ്രം, തുടങ്ങിയവയുടെയും നവീകരിച്ച ഓബ്‌സര്‍വേഷന്‍ ഹോം എ്ന്നിവയുടെയും ഉദ്ഘാടനമാണ് ആരോഗ്യ-സാമൂഹ്യനീതി- വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചത്.  ബാല ഭവനിലെ കുട്ടികള്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും നാളെ അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടവരാണെന്നും മന്ത്രി പറഞ്ഞു. 

ബൈറ്റ്

ഇക്കാരണത്തലാണ് വലിയ തുക മുടക്ക ബാലഭവനില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കോട്ടയം ചില്‍ഡ്രന്‍സ് ഹോം മറ്റ് ചില്‍ഡ്രന്‍സ് ഹോമുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. 

Conclusion:ഈ ടി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.