ETV Bharat / state

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി, ജനുവരി ആറ് വരെ ജാമ്യം

കേസ് പരിഗണിച്ച ശേഷം കോടതി വിചാരണ നടപടികളിൽ വാദം കേൾക്കുന്നതിനായി ജനുവരി ആറാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം ജില്ലാ കോടതി നീട്ടി  the district court extended the bail of bishop franko mulakkal  bishop franko mulakkal  kottayam news  കോട്ടയം വാർത്ത
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി, ജനുവരി ആറ് വരെ ജാമ്യം
author img

By

Published : Nov 30, 2019, 2:45 PM IST

Updated : Nov 30, 2019, 3:29 PM IST

കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം കോട്ടയം അഡീഷണൽ ജില്ലാ കോടതി നീട്ടി. കേസ് ജനുവരി ആറാം തിയതിയിലേക്ക് മാറ്റുകയായിരുന്നു.കുറ്റപത്രം സമർപ്പിക്കപ്പെട്ട ശേഷമാണ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്ന നടപടികൾ ആണ് ആദ്യഘട്ടത്തിൽ നടക്കുക. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായാണ് ബിഷപ്പിനെ കോടതി സമന്‍സ് നല്‍കി വിളിപ്പിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി, ജനുവരി ആറ് വരെ ജാമ്യം

രാവിലെ പത്ത് മണിയോടെ നാഗമ്പടം സെന്‍റ് ആന്‍റണീസ് പള്ളിയിലെ പ്രാർഥനകൾക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിലെത്തിയത്. കേസ് പരിഗണിച്ച കോടതി കേസിന്‍റെ വിചാരണ നടപടികളിൽ വാദം കേൾക്കുന്നതിനായി ജനുവരി ആറാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്രാങ്കോക്ക് എതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Intro:ബിഷപ്പ് ഫ്രാങ്കോ മുളക്കൽBody:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം അഡിഷ്ണൽ ജില്ലാ കോടതി നീട്ടി നൽകിയത്.കുറ്റപത്രം സമർപ്പിക്കപ്പെട്ട ശേഷമാണ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് വിചാരണയ്ക്കായി കോട്ടയം ജില്ല അഡിഷണൽ സെഷൻസ്  കോടതിയിലേക്ക് മാറ്റിയത്.കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്ന നടപടികൾ ആണ് ആദ്യഘട്ടത്തിൽ നടക്കുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും കൂട്ടരും അപകീർത്തിപ്പെടുത്തുന്നതായി കന്യാസ്ത്രികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലും,കുറ്റവും വകുപ്പുകളും ഉൾപ്പെടെ വായിച്ചു കേൾക്കാത്തിനുമായാണ്  പോലീസ് സമൻസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് കോടതിയിൽ ഹാജരായത്. രാവിലെ പത്ത് മണിയോടെ നാഗമ്പടം സെന്റ് ആൻറണീസ് പള്ളിയിലെ പ്രാർഥനകൾക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിലെത്തിയത്.കേസ് പരിഗണിച്ച കോടതി  കേസിന്റെ വിചാരണ നടപടികളിൽ വാദം കേൾക്കുന്നത് ജനുവരി ആറാം തിയതിയിലേക്ക് മാറ്റി.കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്.ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ്ഫ്രാങ്കോക്ക് എതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

Conclusion:
സുബിൻ തോമസ്

ഇ റ്റി വി ഭാരത്

കോട്ടയം. 

Last Updated : Nov 30, 2019, 3:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.