കോട്ടയം: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിന്‍റെ വിടുതൽ ഹർജി കോടതി തള്ളി. വിചാരണ കൂടാതെ കേസിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഹർജി. വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അറിയിച്ചു.
ഫ്രാങ്കോ മുളക്കലിന് തിരിച്ചടി; വിടുതൽ ഹർജി കോടതി തള്ളി
വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി.