ETV Bharat / state

മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ.ടി.യു

പണിമുടക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ മാനേജ്മെന്‍റ് തയ്യാറാകാത്തത് നിയമ വ്യവസ്ഥയോടും തൊഴിലാളികളോടുമുള്ള വെല്ലു വിളിയാണെന്ന് വി എൻ വാസവൻ

മുത്തൂറ്റ് സമരം  മുത്തൂറ്റ് ജീവനക്കാരുടെ സമരം  മാർച്ച് സംഘടിപ്പിച്ചു  കോട്ടയം വാർത്തകൾ  കോട്ടയം  Kottayam news updates  Kott
മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി .ഐ.ടി.യു മാർച്ച് സംഘടിപ്പിച്ചു
author img

By

Published : Feb 10, 2020, 5:18 PM IST

കോട്ടയം: മുത്തൂറ്റ് ഫിനാന്‍സിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സമര സഹായ സമിതിയുടെ കോട്ടയം റീജ്യണൽ ഓഫിസിലേക്ക് സി.ഐ.ടി.യു മാർച്ച് നടത്തി. അകാരണമായ പിരിച്ച് വിടലിനെതിരെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരം നടത്തുന്നത്.

തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫിസിന് മുമ്പിൽ നിന്നാരംഭിച്ച മാർച്ച്, റീജിയണൽ ഓഫിസിന് മുമ്പിൽ നടന്ന യോഗം തുടങ്ങിയവ സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ അംഗം വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു. പണിമുടക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ മാനേജ്മെന്‍റ് തയ്യാറാകാത്തത് നിയമ വ്യവസ്ഥയോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് വാസവൻ പറഞ്ഞു.

Intro:മുത്തൂറ്റ് സമരംBody:അകാരണമായ പിരിച്ചു വിടലിനെതിരെ മൂത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന സമരം ഒത്തു തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമര സഹായ സമിതി കോട്ടയത്തെ റീജ്യണൽ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫിസിന് മുൻപിൽ നിന്നാരംഭിച്ച മാർച്ച്  റീജിയണൽ ഓഫിസിന് മുൻപിൽ നടന്ന സമരം സി .ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.പണിമുടക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ മാനേജ് മെന്റ് തയാറാകാത്തത് നിയമ വ്യവസ്ഥ യോടും തൊഴിലാളികളോടുമുള്ള വെല്ലു വിളിയാണെന്ന് വാസവൻ പറഞ്ഞു.

ബൈറ്റ്

സി.ഐ.ടി.യു ജില്ല സെക്രട്ടറി Av റസൽ, നേതാക്കന്മാരായ റ്റി.ആർ രഘുനാഥൻ Adv കെ അനിൽകുമാർ , പി.ജെ വർഗീസ് ,എം.കെ പ്രഭാകരൻ,സുനിൽ തോമസ്, നഗരസഭ പ്രതിപക്ഷ നേതാവ് CN സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.