ETV Bharat / state

പൗരത്വഭേദഗതി നിയമത്തിനെതിരെ സെക്കുലർ യൂത്ത് മാർച്ച് നടത്തി

മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദ് മുതല്‍ കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയാണ് മാര്‍ച്ച്

Secular Youth March  kothamagalam  മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദ്  സെക്കുലർ യൂത്ത് മാർച്ച്  ജോസഫ് വാഴക്കന്‍  മുൻ എം.എൽ.എ ജോസഫ് വാഴക്കന്‍  കോതമംഗലം
സെക്കുലർ യൂത്ത് മാർച്ച് നടത്തി
author img

By

Published : Dec 28, 2019, 9:08 PM IST

Updated : Dec 28, 2019, 9:39 PM IST

മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് സെക്കുലർ യൂത്ത് മാർച്ച് നടത്തി. മാത്യു കുഴൽനാടൻ നയിക്കുന്ന മാർച്ച് മൂവാറ്റുപുഴ മുൻ എം.എൽ.എ ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു.

പൗരത്വഭേദഗതി നിയമത്തിനെതിരെ സെക്കുലർ യൂത്ത് മാർച്ച് നടത്തി

മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദ് മുതല്‍ കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയാണ് മാര്‍ച്ച്. സമാപന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി, മുനവ്വറലി ശിഹാബ് തങ്ങൾ, എം.ബി രാജേഷ്, വി.ടി ബൽറാം എം.എൽ.എ, മനുഷ്യാവകാശ പ്രവർത്തക ഇന്ദിര ജയ് സിംഗ്‌, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Intro:Body:മുവാറ്റുപുഴ:

പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് സെക്കുലർ യൂത്ത് മാർച്ച്.

മാത്യു കുഴൽനാടൻ നയിക്കുന്ന സെക്യുലർ യൂത്ത് മാർച്ചിന്റെ ഉൽഘാടനം
മുവാറ്റുപുഴ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദിൽ നിന്ന് ആരംഭിച്ച സെക്യുലർ യൂത്ത് മാർച്ച് കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും.

സമാപന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് MP, മുനവ്വറലി ശിഹാബ് തങ്ങൾ , എം ബി രാജേഷ് ,

വി ടി ബൽറാം എംഎൽഎ ,
മനുഷ്യാവകാശ പ്രവർത്തക ഇന്ദിര ജയ് സിംഗ്‌ മതമേലദ്ധ്യക്ഷൻ മാർ, സാമൂഹിക, സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും.Conclusion:Muvattupuzha
Last Updated : Dec 28, 2019, 9:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.