ETV Bharat / state

പൂഞ്ഞാറിന്‍റെ നഷ്‌ടപ്പെട്ട മനോവീര്യം തിരിച്ചുപിടിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഉയർന്ന സാംസ്ക്കാരിക ബോധവും, മതേതരത്വ നിലപാടും കാത്തുസൂക്ഷിക്കുന്നവരാണ് പൂഞ്ഞാറുകാരെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

author img

By

Published : May 5, 2021, 3:46 PM IST

Sebastian Kulathungal  Poonjar  സെബാസ്റ്റ്യൻ കുളത്തുങ്കൽ  പൂഞ്ഞാർ  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  Election
പൂഞ്ഞാറിന്‍റെ നഷ്‌ടപ്പെട്ട മനോവീര്യം തിരിച്ചുപിടിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോട്ടയം: പൂഞ്ഞാർ ജനതയെക്കുറിച്ച് പൊതു സമൂഹത്തിനുണ്ടായ മാനക്കേട് മറികടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് നിയുക്ത പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. കഴിഞ്ഞ നാലു പതിറ്റാണ്ടായ വികസന തകർച്ചയും സാംസ്കാരിക അധ:പതനവും മൂലം പൂഞ്ഞാർ ജനത പൊതുസമൂഹത്തിന് മുന്നിൽ തല താഴ്‌ത്തേണ്ട സ്ഥിതിയിലാണ്. ഇതിൽ നിന്നും പൂഞ്ഞാറിനെ വീണ്ടെടുക്കുമെന്നും നഷ്‌ടപ്പെട്ട മനോവീര്യം തിരിച്ചു പിടിക്കുന്നതിനുള്ള നിലപാടാണ് എംഎൽഎ എന്ന നിലയിൽ തന്നിൽ നിന്നുണ്ടാവുക എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ALSO READ: 'പൂഞ്ഞാർ സിംഹ'ത്തെ മലർത്തിയടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കല്‍

പൂഞ്ഞാർ ജനത മൂല്യബോധമുള്ളവരാണ്. ഉയർന്ന സാംസ്ക്കാരിക ബോധവും, മതേതരത്വ നിലപാടും കാത്തുസൂക്ഷിക്കുന്നവരാണ് പൂഞ്ഞാറുകാരെന്നും അത് സമൂഹം തിരിച്ചറിയുമെന്നും കുളത്തുങ്കൽ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് ഒരുക്കിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.