ETV Bharat / state

കോട്ടയത്ത് അരിവണ്ടി പര്യടനം; അരിവിതരണം ഒരു കാര്‍ഡിന് പത്തു കിലോ സബ്‌സിഡി നിരക്കില്‍

കോട്ടയം സിവിൽ സപ്ലൈസ് കോർപറേഷന്‍റെ നേതൃത്വത്തിലുള്ള അരി വണ്ടി കോട്ടയത്ത് പര്യടനം നടത്തി

അരിവണ്ടി കോട്ടയത്ത് പര്യടനം നടത്തി  rice cart travel  rice cart travel in kottayam  kottayam rice cart  latest news in kottayam  latest news  കോട്ടയത്ത് അരിവണ്ടി പര്യടനം  അരിവണ്ടി പര്യടനം  അരിവിതരണം  rice distribution in kottayam  ഒരു കാര്‍ഡിന് പത്തു കിലോ സബ്‌സിഡി  അരി വണ്ടി കോട്ടയത്ത് പര്യടനം നടത്തി  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോട്ടയത്ത് അരിവണ്ടി പര്യടനം; അരിവിതരണം ഒരു കാര്‍ഡിന് പത്തു കിലോ സബ്‌സിഡി നിരക്കില്‍
author img

By

Published : Nov 5, 2022, 10:10 PM IST

കോട്ടയം: സിവിൽ സപ്ലൈസ് കോർപറേഷന്‍റെ നേതൃത്വത്തിലുള്ള അരി വണ്ടി കോട്ടയത്ത് പര്യടനം നടത്തി. അരി വണ്ടിയിൽനിന്നു ജയ അരി, മട്ട അരി, പച്ചരി, കുറുവ അരി എന്നിവ ഒരു റേഷൻ കാർഡിന് പരമാവധി 10 കിലോ വീതം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്‌തു. വടവാതൂർ ജില്ലാ ഡിപ്പോ അങ്കണത്തിൽ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. സോമൻകുട്ടി പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്‌തു.

കോട്ടയം താലൂക്കിലെ ഏഴാംമൈൽ, പങ്ങട, ഇലക്കുടിഞ്ഞി, കോത്തല, മുക്കാലി എന്നിവിടങ്ങളിലാണു പര്യടനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.