പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്‍റെ അന്തിമഫലം വന്നപ്പോള്‍ ചാണ്ടി ഉമ്മന്‍റെ വിജയം 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ. ചാണ്ടി ഉമ്മന്‍ 80,144 വോട്ട് നേടിയപ്പോള്‍ ജയ്‌ക്ക് സി തോമസിന് 42,425 വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി ലിജിന് 6558 വോട്ടുകളാണ് ലഭിച്ചത്.
Puthuppally Bypoll Result LIVE UPDATES : ചാമ്പ്യന്‍ ചാണ്ടി ഉമ്മന്‍, പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പെരുനാള്‍ ; ജെയ്‌ക്കിന് മൂന്നാം തോല്‍വി - Puthuppally CPIM
Published : Sep 8, 2023, 7:04 AM IST
|Updated : Sep 8, 2023, 2:46 PM IST
14:41 September 08
അന്തിമ ഫലം വന്നു, ചാണ്ടി ഉമ്മന്‍റെ വിജയം 37,719 വോട്ടിന്
11:50 September 08
ചാമ്പ്യന്‍ ചാണ്ടി ഉമ്മന്‍, ചരിത്ര ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തുടര്‍ച്ച
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്‍റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് വിജയം. 37,719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ച ഉറപ്പാക്കിയത്.
10:45 September 08
ചരിത്ര ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മന്‍
2011ല്‍ ഉമ്മൻചാണ്ടി നേടിയത് 33,255 വോട്ടിന്‍റെ ഭൂരിപക്ഷം, ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ 35,000 പിന്നിട്ട് മുന്നേറുന്നു
10:30 September 08
ലീഡ് ഉയര്‍ത്തി ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍ മികച്ച ഭൂരിപക്ഷത്തിലേക്ക്, ഇപ്പോള്‍ 34,036 വോട്ടുകളുടെ ലീഡ്
10:27 September 08
ചാണ്ടി ഉമ്മന് 32,345 വോട്ടുകളുടെ ലീഡ്
ചാണ്ടി ഉമ്മന്‍റെ ലീഡ് 32,345 ആയി, ഇനി എണ്ണാനുള്ളത് ഭൂരിപക്ഷത്തേക്കാള്‍ കുറഞ്ഞ വോട്ട്
10:15 September 08
അടിതെറ്റി എല്‍ഡിഎഫ്, യുഡിഎഫ് ചരിത്ര ഭൂരിപക്ഷത്തിലേക്ക്
ചാണ്ടി ഉമ്മന് 26,301 വോട്ടുകളുടെ ലീഡ്, മുന്നേറ്റം പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്
09:55 September 08
ഇരുപത്തയ്യായിരം കടന്ന് ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം ഇരുപത്തയ്യായിരം കടന്നു
09:45 September 08
പതിനാറായിരം കടന്ന് ചാണ്ടി ഉമ്മന്‍
ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി ചാണ്ടി ഉമ്മന്‍റെ കുതിപ്പ്, ലീഡ് 16,007
09:39 September 08
പതിനായിരം കടന്ന് ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍റെ ലീഡ് 11312 ആയി ഉയര്‍ന്നു, വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറ്റം
09:30 September 08
വോട്ടെണ്ണല്‍ നാലാം റൗണ്ടില്‍, കുതിച്ച് ചാണ്ടി ഉമ്മന്‍
അയര്‍ക്കുന്നവും അകലക്കുന്നവും പിന്നിട്ട് കൂരോപ്പട പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ ചാണ്ടി ഉമ്മന്‍ 8526 വോട്ടുകള്‍ക്ക് മുന്നില്‍
09:26 September 08
പുതുപ്പള്ളിയില്‍ യുഡിഎഫ് തരംഗം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. 7401 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍
09:18 September 08
തകര്‍പ്പന്‍ കുതിപ്പുമായി ചാണ്ടി ഉമ്മന്‍
തകര്‍പ്പന്‍ കുതിപ്പുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, 6921 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
09:07 September 08
അയ്യായിരം കടന്ന് ചാണ്ടി ഉമ്മന്‍
വ്യക്തമായ ലീഡ് ഉയര്‍ത്തി ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം, ലീഡ് അയ്യായിരം പിന്നിട്ടു, 5209 വോട്ടുകള്‍ക്ക് മുന്നില്‍
08:56 September 08
അതിവേഗം ബഹുദൂരം ചാണ്ടി ഉമ്മന്‍
2578 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡ് തുടരുന്നു
08:51 September 08
ആയിരം പിന്നിട്ട് ചാണ്ടി ഉമ്മന്‍
1848 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നു
08:46 September 08
978 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 978 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍
08:42 September 08
320 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 320 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
08:40 September 08
ചാണ്ടി ഉമ്മന് 146 വോട്ടിന്‍റെ ലീഡ്
146 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നു
08:36 September 08
കുതിപ്പ് ആരംഭിച്ച് ചാണ്ടി ഉമ്മന്‍
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് 121 വോട്ടിന് മുന്നില്‍
08:24 September 08
ആദ്യ ലീഡ് ചാണ്ടി ഉമ്മന്
ആദ്യ ലീഡ് ചാണ്ടി ഉമ്മന്, 4 വോട്ടിന് മുന്നില്‍
08:15 September 08
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ട്
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ട്, ആദ്യ ലീഡ് ഉടന്‍
08:14 September 08
പ്രശ്നം പരിഹരിച്ചു, വോട്ടെണ്ണിത്തുടങ്ങി
സ്ട്രോങ് റൂം തുറന്നു, വോട്ടെണ്ണിത്തുടങ്ങി
08:02 September 08
സ്ട്രോങ് റൂമുകളുടെ താക്കോല്‍ മാറി ; വോട്ടെണ്ണല്‍ വൈകുന്നു
സ്ട്രോങ് റൂമുകളുടെ താക്കോല്‍ മാറി, വോട്ടെണ്ണല്‍ വൈകുന്നു, യന്ത്രം ടേബിളില്‍ എത്തിയില്ല
07:15 September 08
തകര്‍പ്പന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്, അട്ടിമറിയുണ്ടാകുമെന്ന് സിപിഎം
25,000-32,000 വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ് ക്യാംപ്, 5000 വോട്ടിന്‍റെയെങ്കിലും അട്ടിമറി വിജയം കണക്കുകൂട്ടി സിപിഎം
07:14 September 08
ആത്മവിശ്വാസത്തില്‍ ചാണ്ടി ഉമ്മനും ജെയ്‌ക് സി തോമസും
വിജയിക്കുമെന്നതില്‍ പൂര്‍ണ ആത്മവിശ്വാസമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, വിജയ പ്രതീക്ഷ പങ്കുവച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ്, വോട്ടുയര്‍ത്താനാകുമെന്ന പ്രതീക്ഷയില്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍
07:13 September 08
9 മണിയോടെ വ്യക്തമായ ലീഡ് അറിയാം
9 മണിയോടെ വ്യക്തമായ ലീഡ് അറിയാം, രണ്ടാം റൗണ്ടില്‍ ട്രെന്‍ഡ് വ്യക്തമാകും, 10.30 ഓടെ പൂര്‍ണഫലം പ്രതീക്ഷിക്കുന്നു
07:12 September 08
ആകെ 13 റൗണ്ട് വോട്ടെണ്ണല്‍
ആകെ 13 റൗണ്ട്, ആദ്യം എണ്ണുന്നത് അയര്‍ക്കുന്നം പഞ്ചായത്തിലേത്, മൊത്തം 20 മേശകളിൽ വോട്ടെണ്ണൽ, 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ,5 മേശകളിൽ തപാൽ വോട്ടുകൾ, ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. ( ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം ) വോട്ടുകളും എണ്ണും
06:45 September 08
വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും,തപാൽ വോട്ടുകളും സർവീസ് വോട്ടുകളും ആദ്യം എണ്ണും. ഇ.ടി.പി.ബി.എസ്. വോട്ടുകളിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ