ETV Bharat / state

പൊതുവഴിയും ഓടയും അടച്ചതായി പരാതി - RESORT

നാട്ടകം പഞ്ചായത്തിന്‍റെ ഭാഗമായ പ്രദേശം പിന്നീട് കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്. പഞ്ചായത്ത് ആയിരിക്കുമ്പോൾ തന്നെ ഈ റോഡ് പൊതുവഴി ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

കോട്ടയം
author img

By

Published : Feb 13, 2019, 11:16 PM IST

റിസോർട്ട് നിർമാണത്തിന്‍റെ പേരിൽ സ്വകാര്യവ്യക്തി റോഡും ഓടയും അടച്ചതായി പരാതി. കോട്ടയം മണിപ്പുഴയിലാണ് സംഭവം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭവുമായി രംഗത്തെത്തി.

വർഷങ്ങളായി ആളുകൾ ഉപയോഗിച്ചു വന്ന വഴിയാണ് അടുത്തകാലത്ത് റോഡിനിരുവശവുമുള്ള സ്ഥലങ്ങൾ വാങ്ങിയ വ്യക്തി അടച്ചത്. തന്‍റെ വസ്തുവിന്‍റെ ഭാഗമാണ് വഴിയെന്നാണ് ഇയാളുടെ വാദം. എന്നാൽ റോഡ് നഗരസഭയുടെതാണെന്നും 2015 ൽ നഗരസഭയുടെ ഫണ്ടുപയോഗിച്ച് റോഡിൽ ടാറിംഗ് നടത്തിയിട്ടുള്ളതാണെന്നും പ്രദേശവാസികൾ പറയുന്നു. നാട്ടകം പഞ്ചായത്തിന്‍റെ ഭാഗമായ പ്രദേശം പിന്നീട് കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്. പഞ്ചായത്ത് ആയിരിക്കുമ്പോൾ തന്നെ ഈ റോഡ് പൊതുവഴി ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

കോട്ടയം
undefined

റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് പൊതുവഴി അടച്ചതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ മാർച്ച് നടത്തിയിരുന്നു. തുടർന്ന് റോഡിലിറക്കി ഇട്ടിരുന്ന നിർമാണസാമഗ്രികൾ പ്രതിഷേധക്കാർ തന്നെ റോഡിൽ നിന്നും നീക്കുകയായിരുന്നു. പ്രദേശത്ത് കുടികിടപ്പിലൂടെ സ്ഥലം ലഭിച്ച വീട്ടമ്മയുടെ സ്ഥലം സ്വന്തമാക്കാനായി സ്വകാര്യവ്യക്തി ശ്രമിച്ചിരുന്നതായും ആക്ഷേപമുണ്ട്.

Intro:റിസോർട്ട് നിർമാണത്തിന് പേരിൽ സ്വകാര്യവ്യക്തി റോഡും ഓടയും അടച്ചതായി പരാതി കോട്ടയം നഗരസഭയിലെ നാൽപത്തിനാലാം വാർഡ് മണിപ്പുഴ യിലാണ് സംഭവം സഞ്ചാരസ്വാതന്ത്ര്യം നിഷേധത്തിനെതിരെ പ്രദേശവാസികൾ സംഘടിച്ച് പ്രക്ഷോഭവുമായി രംഗത്തെത്തി

Body:വർഷങ്ങളായി ആളുകൾ ഉപയോഗിച്ചു വന്ന വഴിയാണ് അടുത്തകാലത്ത് റോഡിനിരുവശവുമുള്ള സ്ഥലങ്ങൾ വാങ്ങിയ വ്യക്തി താൻ വാങ്ങിയ വസ്തുവിനെ ഭാഗമാണെന്ന് അവകാശവാദമുന്നയിച്ച് അടച്ചത് എന്നാൽ റോഡ് നഗരസഭയുടെ താണെന്നും 2015 നഗരസഭയുടെ ഫണ്ടുപയോഗിച്ച് റോഡിൽ നടത്തിയിട്ടുള്ളതാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി നാടകം പഞ്ചായത്തിലെ ഭാഗമായി പ്രദേശം പിന്നീട് കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ് പഞ്ചായത്ത് കൈവരിക്കുമ്പോൾ തന്നെ പൊതുവഴി ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത് റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണസാമഗ്രികൾ റോഡിൽ ഇറക്കിയും വാഹനങ്ങളിലുമാണ് ഗതാഗതം തടഞ്ഞത് യാത്രാമാർഗ്ഗം അടച്ചതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് സ്ഥലത്തേക്ക് മാർച്ച് നടത്തി

byt
തുടർന്ന് റോഡിലിറക്കി ഇട്ടിരുന്ന നിർമ്മാണസാമഗ്രികൾ പ്രതിഷേധക്കാർ തന്നെ റോഡിൽ നിന്നും എടുത്തു മാറ്റി
പ്രദേശത്ത് കുടികിടപ്പിലൂടെ സ്ഥലം ലഭിച്ച വീട്ടമ്മയുടെ സ്ഥലം സ്വന്തമാക്കാനായി ഇയാൾ ശ്രമിച്ചിരുന്നതായും ആക്ഷേപമുണ്ട്

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.