ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; കോട്ടയത്ത് കനത്ത പോളിങ് ശതമാനം - kottayam

12 മണിവരെ രേഖപ്പെടുത്തിയത് 35.75 ശതമാനം പോളിങ്

കോട്ടയം ജില്ലയില്‍ കനത്ത പോളിങ്‌.  തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം  കോട്ടയത്ത് കനത്ത പോളിങ് ശതമാനം  പോളിങ് ശതമാനം  തദ്ദേശ തെരഞ്ഞെടുപ്പ്  polling status kottayam  kottayam  polling status
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; കോട്ടയത്ത് കനത്ത പോളിങ് ശതമാനം
author img

By

Published : Dec 10, 2020, 4:03 PM IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടാംഘട്ട വോട്ടെടുപ്പിന് ജില്ലയില്‍ കനത്ത പോളിങ്‌ ശതമാനം രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12 മണിവരെ വോട്ട് രേഖപ്പെടുത്തിയത് 35.75 ശതമാനമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; കോട്ടയത്ത് കനത്ത പോളിങ് ശതമാനം

ആകെയുള്ള 16,13,627 വോട്ടര്‍മാരില്‍ 57,6,412 പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളില്‍ പാമ്പാടിയും മുനിസിപ്പിലിറ്റികളില്‍ ഈരാറ്റുപേട്ടയുമാണ് പോളിങ്‌ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.