ETV Bharat / state

കോട്ടയം കലക്‌ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - കോട്ടയം കലക്‌ടറേറ്റ് യുവമോർച്ച മാർച്ച്

പ്രതിഷേധക്കാർ കലക്‌ടറേറ്റ് കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതാണ് പൊലീസ് ജലപീരങ്കി പ്രയോഗിക്കാൻ കാരണം.

yuvmorcha march to kottayam collectorate  Police used water cannon in yuvmorcha march  കോട്ടയം കലക്‌ടറേറ്റ് യുവമോർച്ച മാർച്ച്  യുവമോർച്ച മാർച്ച് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കോട്ടയം കലക്‌ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
author img

By

Published : Jun 9, 2022, 5:44 PM IST

കോട്ടയം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ കോട്ടയം കലക്‌ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ കലക്‌ടറേറ്റ് കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതാണ് പൊലീസ് ജലപീരങ്കി പ്രയോഗിക്കാൻ കാരണം.

കോട്ടയം കലക്‌ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ബാരിക്കേഡുകൾ തള്ളിമാറ്റുമെന്ന സ്ഥിതിയിലെത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പ്രവർത്തകർ പിൻമാറിയില്ല.
വീണ്ടും പ്രവർത്തകർ ബാരിക്കേഡ് മറിക്കാൻ ശ്രമിച്ചപോൾ തുടർച്ചയായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്‌തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.