ETV Bharat / state

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ; ഔദ്യോഗിക പക്ഷം ആരെന്ന് തെളിഞ്ഞുവെന്ന് പി.ജെ ജോസഫ്

ഔദ്യോഗിക പക്ഷം തങ്ങളാണെന്നാവര്‍ത്തിച്ച് പി.ജെ ജോസഫ്

പി.ജെ ജോസഫ്  കേരളാ കോൺഗ്രസ്  ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി  pj joseph  p j joseph latest news  kerala congress  kerala congress latest news
കേരളാ കോൺഗ്രസ് പി.ജെ ജോസഫ്
author img

By

Published : Dec 1, 2019, 5:37 AM IST

Updated : Dec 1, 2019, 6:12 AM IST

കോട്ടയം: പഞ്ചായത്ത് തലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനുണ്ടായ തിരിച്ചടിയിലൂടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിഞ്ഞുവെന്ന് പി.ജെ ജോസഫ്. കാസർകോട് ജില്ലയിലെ ബളൽ പഞ്ചായത്തിലും പാലായിൽ അയലകുന്നം പഞ്ചായത്തിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ജോസ് കെ മാണി സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചിരുന്നില്ല. പകരം ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുകയും ചെയ്‌തിരുന്നു.

ഭരണഘടന പ്രകാരം പാർട്ടിയുടെ അധികാരം വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്‌തമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നതിന് തുല്യമാണ് ചിഹ്നം അനുവദിക്കപ്പെടാതെ പോയതെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

Intro:കേരളാ കോൺഗ്രസ് പി.ജെ ജോസഫ്Body:പഞ്ചായത്ത് തലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനുണ്ടായ തിരിച്ചടി തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന് അവർത്തിക്കുന്നതിന് തുല്യമെന്നയിരുന്നു. പി.ജെ ജോസഫിന്റെ പ്രതികരണം. കാസർഗോഡ് ജില്ലയിലെ ബളൽ പഞ്ചായത്തിലും പാലായിൽ അയലകുന്നം പഞ്ചായത്തിലെയും ഉപതിരഞ്ഞെടുപ്പുകളിൽ ജോസ് കെ മാണി സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം അനുവതിച്ചിരുന്നില്ല. പകരം ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ചിഹ്നം അനുമതിക്കുകയും ചെയ്യ്തു. ഭരണഘടന പ്രാകാരം പാർട്ടിയുടെ അധികാരം വർക്കിംഗ് ചെയർമ്മാനിൽ നിക്ഷിപ്തമാണന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നതിന് തുല്യമാണ് ചിഹ്നം അനുവതിക്കപ്പെടാതെ പോയതെന്നാണ് ജോസഫ് പക്ഷം. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ രേഖകളും അംഗങ്ങളുടെയും മറ്റും ലിസ്റ്റും വ്യാജമാക്കുന്ന ജോസ് പക്ഷത്തിന്റെ വാദത്തിന് പി.ജെ ജോസഫിന്റെ മറുപടിയിങ്ങനെ.

ബൈറ്റ്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും .ഔദ്യോഗിക പക്ഷം ആരെന്നതിൽ വ്യക്തത വരാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പുകളിൽ ചിഹ്നം അനുവതിക്കപ്പെടാതെ ജോസഫ് പക്ഷത്തിനനുകൂലമാകും വിധം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ ഉണ്ടാവുന്നത്.

Conclusion:ഇറ്റിവി ഭാരത്
കോട്ടയം
Last Updated : Dec 1, 2019, 6:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.