ETV Bharat / state

'അബ്‌ദുറഹിമാൻ തീവ്രവാദിയാണെന്ന നിലപാടില്ല, ബിഷപ്പുമാർക്ക് എതിരെ കേസെടുത്തത് അതിരു കടന്ന നടപടി': പി ജെ ജോസഫ് - യുഡിഎഫ്

തീരശോഷണത്തെ കുറിച്ച് പഠനം നടത്തിയ ശേഷം മാത്രം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. അക്രമങ്ങളില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് നിലപാട് ന്യായമാണെന്നും പി ജെ ജോസഫ് പറഞ്ഞു

ബിഷപ്പുമാർക്ക് എതിരെ കേസെടുത്തത് അതിരു കടന്ന നടപടി  PJ Joseph on Vizhinjam Protest  Protest against Vizhinjam port construction  Vizhinjam port construction  PJ Joseph  Kerala Congress Chairman PJ Joseph  മന്ത്രി അബ്‌ദുറഹിമാൻ  പി ജെ ജോസഫ്  വിഴിഞ്ഞം  കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്  പി ജെ ജോസഫ്  യുഡിഎഫ്  ജുഡീഷ്യൽ അന്വേഷണം
'മന്ത്രി അബ്‌ദുറഹിമാൻ തീവ്രവാദിയാണെന്ന നിലപാടില്ല, ബിഷപ്പുമാർക്ക് എതിരെ കേസെടുത്തത് അതിരു കടന്ന നടപടി': പി ജെ ജോസഫ്
author img

By

Published : Nov 30, 2022, 1:45 PM IST

കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്‍റെ തീരദേശ ശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. അതിനു ശേഷം സർക്കാർ നിഷ്‌പക്ഷമായ തീരുമാനം കൈക്കൊള്ളണം. ബിഷപ്പുമാർക്കെതിരെ കേസെടുത്തത് അതിരു കടന്ന നടപടിയായിപ്പോയെന്നും പി ജെ ജോസഫ് പറഞ്ഞു.

അക്രമങ്ങളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് നിലപാട് ന്യായമാണെന്നും മന്ത്രി അബ്‌ദുറഹിമാൻ തീവ്രവാദിയാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും പി ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.

പി ജെ ജോസഫ് പ്രതികരിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.