ETV Bharat / state

എന്‍ഡിഎ വിട്ട് കേരള ജനപക്ഷം; ഔദ്യോഗികമായി പ്രഖ്യാപിച്ച് പി.സി.ജോര്‍ജ് - pc george

നിയമസഭയിലുൾപ്പെടെ എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പി.സി ജോർജ് നേരത്തെ സൂചന നൽകിയിരുന്നു.

കേരള ജനപക്ഷ മുന്നണി  എൻഡിഎ  പി.സി.ജോർജ്  കേരള ജനപക്ഷം  kerala Janapaksham  pc george  nda allience
എന്‍ഡിഎ വിട്ട് കേരള ജനപക്ഷ മുന്നണി; ഔദ്യോഗികമായി പ്രഖ്യാപിച്ച് പി.സി.ജോര്‍ജ്
author img

By

Published : Dec 4, 2019, 3:01 PM IST

കോട്ടയം: എൻഡിഎ മുന്നണി ബന്ധം പൂർണമായും ഉപേക്ഷിച്ച് കേരള ജനപക്ഷം. പാർട്ടി രക്ഷാധികാരി കൂടിയായ പി.സി.ജോർജ് എംഎൽഎ തന്നെയാണ് മുന്നണി വിട്ടെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

എൻഡിഎ ഘടകകക്ഷിയായി ഒരു വർഷം തികയുന്നതിന് മുമ്പേയാണ് ബന്ധം ഉപേക്ഷിക്കുന്നത്. നിയമസഭയിലുൾപ്പെടെ എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പി.സി ജോർജ് നേരത്തെ സൂചന നൽകിയിരുന്നു. ബിജെപി നേതൃത്വത്തിന് കേരളത്തിൽ അധികാരത്തിൽ വരാന്‍ ആഗ്രഹമില്ല. ഒരു സീറ്റിൽ പോലും വിജയിക്കണമെന്നുമില്ല. വില്‍ക്കാൻ വേണ്ടിയുള്ള പാർട്ടിക്കൊപ്പം നിൽക്കാൻ ഇനി ഉദ്ദേശിക്കുന്നില്ലന്നും പി.സി ജോർജ് വ്യക്തമാക്കി.

എന്‍ഡിഎ വിട്ട് കേരള ജനപക്ഷം; ഔദ്യോഗികമായി പ്രഖ്യാപിച്ച് പി.സി.ജോര്‍ജ്

രാജ്യം കണ്ട ഏറ്റവും പരാജിതനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നിലവിൽ റിസർവ് ബാങ്ക് കൂടി കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു.

Intro:എൻ.ഡി.എ വിട്ട് കേരള ജനപക്ഷ മുന്നണിBody:എൻ.ഡി.എ മുന്നണി ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് കേരള ജനപക്ഷ മുന്നണി. പാർട്ടി രക്ഷാധികാരി കൂടിയായ പി.സി.ജോർജ് എംഎൽഎ തന്നെയാണ് മുന്നണി വിട്ടന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.എൻ.ഡി.എ ഘടകകക്ഷിയായി ഒരു വർഷം തികയുന്നതിന് മുമ്പെ തന്നെ ബന്ധം ഉപേക്ഷിക്കുകയാണ് കേരളാ ജനപക്ഷം.നിയമസഭയിലുൾപ്പെടെ എൻ.ഡി.എ ബന്ധം ഉപേക്ഷിക്കുന്നു എന്ന് സൂചന നൽകിയുരുന്ന കേരളാ ജനപക്ഷ മുന്നണി രക്ഷാധികാരി പി.സി ജോർജ് എൻ.ഡി.എ വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ബി.ജെ.പിയുടെ നേതൃത്വത്തിന് കേരളത്തിൽ അധികാരത്തിൽ വരണമെന്നില്ല. ഒരു സീറ്റിൽ പോലും വിജയിക്കണമെന്നുമില്ല.വിക്കാൻ വേണ്ടിയുള്ള പാർട്ടിക്കൊപ്പം നിൽക്കാൻ ഇനി ഉദ്ദേശിക്കുന്നില്ലന്നും പി.സി ജോർജ് വ്യക്തമാക്കുന്നു.

ബൈറ്റ്

ഏതാനം മാസങ്ങളായി നരേന്ദ്ര മോദിയെ വാനോളം ഉയർത്തിയിരുന്ന പി.സി ജോർജ് രാജ്യം കണ്ട ഏറ്റവും പരാജിതനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് തിരുത്തി.നിലവിൽ റിസർവ്വ് ബാങ്ക് കൂടി കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദിചെയ്യുന്നതെന്നും പി.സി.ജേർജ് കൂട്ടിച്ചേർത്തു.

Conclusion:ഇ.റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.