ETV Bharat / state

കലാലയ അന്തരീക്ഷം തകരുന്നുവെന്ന് പി.സി ജോര്‍ജ്ജ് - തകരുന്നു

കമ്മ്യൂണിസം തകരുന്ന സാഹചര്യത്തിലായിട്ടും എസ്എഫ്‌ഐയ്ക്ക് കുലുക്കമില്ല

കലാലയ അന്തരീക്ഷം തകരുന്നുവെന്ന് പി.സി ജോര്‍ജ്ജ്
author img

By

Published : Jul 14, 2019, 1:51 AM IST

Updated : Jul 14, 2019, 7:51 AM IST

കോട്ടയം: കലാലയ അന്തരീക്ഷം കലാപഭൂമിയാക്കുകയാണ് എസ്എഫ്‌ഐയെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവം ഒരു ന്യായീരണവും അര്‍ഹിക്കാത്തതാണ്. ഭീകരമായ സംഭവമാണിത്. കേരള രാഷ്ട്രീയത്തിലെ അപചയത്തിന്‍റെ ഭാഗം കൂടിയാണിത്. കമ്മ്യൂണിസം തകരുന്ന സാഹചര്യത്തിലായിട്ടും എസ്എഫ്‌ഐയ്ക്ക് കുലുക്കമില്ല.

ഈ കാപാലികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണം. ഇല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത പ്രതികരണമുണ്ടാകും. വിദ്യാര്‍ഥികള്‍ ഈ കലാപരാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

Intro:കലാലയ അന്തരീക്ഷം തകരുന്നുവെന്ന് പി.സി ജോര്‍ജ്ജ്‌Body:കലാലയ അന്തരീക്ഷം കലാപഭൂമിയാക്കുകയാണ് എസ്എഫ്‌ഐയെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം ഒരു ന്യായീരണവും അര്‍ഹിക്കാത്തതാണ്. ഭീകരമായ സംഭവമാണിത്. കേരള രാഷ്ട്രീയത്തിലെ അപചയത്തിന്റെ ഭാഗം കൂടിയാണിത്. കമ്മ്യൂണിസം തകരുന്ന സാഹചര്യത്തിലായിട്ടും എസ്എഫ്‌ഐയ്ക്ക് കുലുക്കമില്ല. ഈ കാപാലികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണം. ഇല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത പ്രതികരണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ ഈ കലാപരാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
Conclusion:
Last Updated : Jul 14, 2019, 7:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.