കോട്ടയം: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്‍റെ അവസാന മണിക്കൂറിലാണ് ജോസഫ് വിഭാഗം വിമത സ്ഥാനാർഥി നീക്കം നടത്തിയത്. വിമത നീക്കത്തിലൂടെ യു.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിലെ തന്‍റെ പ്രതിഷേധം കൂടിയാണ് ജോസഫ് വ്യകതമാക്കുന്നത്. ആവശ്യമെങ്കിൽ പാർട്ടി പ്രതിനിധിയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന പി.ജെ ജോസഫിന്‍റെ സമ്മർദമായാണ് വിമത നീക്കം വിലയിരുത്തുന്നത്.
പാലാ ഉപ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥി നീക്കവുമായി പി.ജെ ജോസഫ് - യു.ഡി.എഫ്
പി.ജെ ജോസഫിന്‍റെ അവസാന മണിക്കൂറിലെ വിമത സ്ഥാനാർഥി നീക്കത്തിനെതിരെ യു.ഡി.എഫിനുള്ളിലും രോഷം ഉയരുന്നു
പാലാ ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി നീക്കവുമായി പി.ജെ ജോസഫ്
കോട്ടയം: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്‍റെ അവസാന മണിക്കൂറിലാണ് ജോസഫ് വിഭാഗം വിമത സ്ഥാനാർഥി നീക്കം നടത്തിയത്. വിമത നീക്കത്തിലൂടെ യു.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിലെ തന്‍റെ പ്രതിഷേധം കൂടിയാണ് ജോസഫ് വ്യകതമാക്കുന്നത്. ആവശ്യമെങ്കിൽ പാർട്ടി പ്രതിനിധിയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന പി.ജെ ജോസഫിന്‍റെ സമ്മർദമായാണ് വിമത നീക്കം വിലയിരുത്തുന്നത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതതിന്റെ അവസാന മണിക്കൂരിലാണ് ജോസഫ് വിഭാഗം വിമത സ്ഥാനാർത്ഥി നീക്കം നടത്തിയത്.വിമത നീക്കത്തിലൂടെ യു.ഡി.എഫ് ന്റെ സ്ഥാനാർത്ഥി പ്രഖ്യപത്തിലെ തന്റെ പ്രതിഷേധവും, ആവശ്യമെങ്കിൽ പാർട്ടി പ്രതിനിധിയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്ന പി.ജെ ജോസഫിന്റെ സമ്മർദ്ദമായാണ് വിമത നീക്കം വിലയിരുത്തുന്നത്.
ചിഹ്നം നേടാനുള്ള ജോസ് വിഭാഗത്തിന്റെ ക്രിതൃമ നീക്കത്തിനെതിരെയാണ് സ്ഥാനാർത്ഥിയെ നിർത്തിയതെന്നും ചിന്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കുന്നതോടെ പത്രിക പിൻവലിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
സോട്ട് - പി.ജെ ജോസഫ്
അതേ സമയം ജോസഫിന്റെ വിമത നീക്കമായാണ് ഇതിനെ കാണുന്നതെന്നുംയു ഡി എഫിൽ ഉണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമാണിതെന്നും ജോസ് കെ മാണി പ്രതികരിച്ചു.
സോട്ട് - ജോസ് കെ മാണി.
ഇതിനിടെ ചിഹ്നം അനുവതിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തുടർച്ചായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ജോസഫിന്റെ നീക്കത്തിൽ യു.ഡി.എഫ് നുള്ളിലും ശക്തമായ രോഷം ഉയരുന്നതായാണ് സൂചനകൾ
ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Sep 4, 2019, 11:56 PM IST